Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]
ഭാഗ്യലക്ഷ്മിയുടെ വലതു വശമുള്ള കസേരയിൽ ഇരുന്ന്
ഞാൻ : അതെന്താ, അവൻ വേറെ വീട് നോക്കുന്നുണ്ടോ?
ഭാഗ്യലക്ഷ്മി : ഏയ് അവന് ഹൈദരാബാദിൽ ഒരു ജോലി റെഡിയായിട്ടുണ്ട്, മിക്കവാറും അങ്ങോട്ട് പോവും
ഞാൻ : പെട്ടെന്ന് പോവോ
ഭാഗ്യലക്ഷ്മി : അതറിയില്ല, എന്തായാലും പോവുമെന്ന അറിഞ്ഞത്
ഞാൻ : മം.. അപ്പൊ ഇനി കാര്യങ്ങളൊക്കെ ആരാ നോക്കുന്നെ
ഭാഗ്യലക്ഷ്മി : എന്ത് കാര്യം?
ഞാൻ : വീട്ടിലെ ചിലവൊക്കെ
ഭാഗ്യലക്ഷ്മി : അതിപ്പോഴും അങ്ങേരുടെ പെൻഷൻ കൊണ്ടു തന്നെയാ നടന്നു പോവുന്നേ, അവൻ തന്നട്ടൊന്നുമല്ല
ഞാൻ : അത് കഴിഞ്ഞാലോ?
എന്നെ ഒന്ന് നോക്കി
ഭാഗ്യലക്ഷ്മി : അത് അപ്പോഴത്തെ കാര്യമല്ലേ
ഞാൻ : മം... ജോലി എന്തെങ്കിലും നോക്കിക്കൂടെ
ഭാഗ്യലക്ഷ്മി : ഇങ്ങേര് ഇങ്ങനെ കിടക്കുമ്പോഴോ
ഞാൻ : അല്ല അത് കഴിഞ്ഞിട്ട്
ഭാഗ്യലക്ഷ്മി : മം എന്തെങ്കിലും ചെയ്യണം, ജീവിക്കണ്ടേ പട്ടിണി കിടക്കാൻ പറ്റില്ലല്ലോ
ഞാൻ : എന്നോട് പറഞ്ഞാൽ മതി
ഭാഗ്യലക്ഷ്മി : എന്ത്?
ഞാൻ : ജോലിയുടെ കാര്യമേ, ഞാൻ റെഡിയാക്കി തരാം
പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : മം... ആദ്യം മോൻ ജോലിക്ക് പോവാൻ നോക്ക് എന്നിട്ട് മതി
ഞാൻ : ഹമ്... അതിനിടയിൽ എനിക്കിട്ട് വെക്കുന്നോ
നനഞ്ഞിരിക്കുന്ന എന്റെ ഷർട്ടിലേക്ക് നോക്കി, പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : ഷർട്ടൊക്കെ ചീത്തയാക്കിയല്ലേ
ചിരിച്ചു കൊണ്ട്
ഞാൻ : ടാപ്പ് തുറന്നത് പോലെയല്ലേ കണ്ണിൽ നിന്നും വെള്ളം വന്നത്
ഭാഗ്യലക്ഷ്മി : മം..കഴിഞ്ഞതെല്ലാം ഓർത്ത് പോയപ്പോ...
ഞാൻ : എന്തായിത് കഴിഞ്ഞതെല്ലാം കഴിഞ്ഞില്ലേ ചേച്ചി, ഇനി ചുമ്മാ അതോർത്ത് കരഞ്ഞിട്ടെന്തിനാ
ഭാഗ്യലക്ഷ്മി : മം ഇനി കരയില്ല
ഞാൻ : നല്ല കുട്ടി, പിന്നെ ഡിസ്ചാർജ് കാര്യം വല്ലതും പറഞ്ഞോ
ഭാഗ്യലക്ഷ്മി : ഏയ് ഒന്നും പറഞ്ഞട്ടില്ല
ഞാൻ : ചോദിച്ചില്ലേ
ഭാഗ്യലക്ഷ്മി : ചോദിച്ചുക്കുമ്പോ പറയാന്നാ അവര് പറയുന്നത്, ഒരു മാസമായില്ലേ ഇവിടെ കിടക്കുന്നത്
ഞാൻ : മം...വെറുതെ പൈസ അടിച്ചെടുക്കാനുള്ള ഇവരുടെ അടവായിരിക്കും
ഭാഗ്യലക്ഷ്മി : അത് തന്നെയാ എനിക്കും
💬 Comments
View all comments