Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]
ഇവള് വരാൻ വേണ്ടി വെയിറ്റ് ചെയ്യുവായിരുന്നു
അപ്പോഴാണ് അവിടെയിരിക്കുന്ന സൽമയെ കണ്ട്, പുഞ്ചിരിച്ചു കൊണ്ട്
രഞ്ജിനി : ഇതാരാ?
കസേരയിൽ വന്നിരുന്ന്
ഞാൻ : എന്റെ കൂട്ടുകാരിയാ ചേച്ചി, സൽമ
രഞ്ജിനി : ആ...
സൽമയുടെ അടുത്ത് ചെന്നിരുന്ന്
രഞ്ജിനി : മോൾടെ വീട് ഇവിടെ അടുത്താണോ?
ചിരിച്ചു കൊണ്ട്
ഞാൻ : അയ്യോ പറഞ്ഞേക്കല്ലേടി, കുറി എടുപ്പിക്കാനാ
രഞ്ജിനി : പോടാ ഒന്ന്
കളി മുടങ്ങിയ ദേഷ്യം ഉള്ളിലൊതുക്കി
സൽമ : കുറച്ചു ദൂരം ഉണ്ട്
ഞാൻ : അയ്യേ ചമ്മി...
രഞ്ജിനി : ഹമ്... മോള് ജോലി ചെയ്യുന്നുണ്ടോ?
ഞാൻ : അവൾക്കെന്തിനാ ജോലി, അവളുടെ ഷോപ്പല്ലെ അവിടെയുള്ളത്
രഞ്ജിനി : എവിടെ, എന്ത് ഷോപ്പ്?
ഞാൻ : അയ്യോ.. ഞാൻ ഒന്നും പറഞ്ഞില്ല
രഞ്ജിനി : എവിടെയാ മോളേ ഷോപ്പ്?
സൽമ : ഇവിടെ അടുത്താണ്, ടൈലറിങ് ഷോപ്പ്
രഞ്ജിനി : ആ പൂട്ടി ഇട്ടേക്കുന്നതാണോ?
സൽമ : ആ അതെ
രഞ്ജിനി : അത് കുറച്ചു ദിവസമായിട്ട് തുറക്കുന്നില്ലല്ലോ
ഞാൻ : അത് അവളുടെ ഉമ്മാക്ക് വയ്യാത്തത് കൊണ്ടാണ്, തിങ്കളാഴ്ച തുറക്കും, അല്ലേടി
സൽമ : ആ...
രഞ്ജിനി : എന്നാ ഞാൻ തിങ്കളാഴ്ച അങ്ങോട്ട് ഇറങ്ങാം
ഞാൻ : ആ തീർന്ന്...
രഞ്ജിനി : നീ എപ്പഴാ പോവുന്നത്
ഞാൻ : കഴിച്ചിട്ട് ഇപ്പൊ ഇറങ്ങും, ചേച്ചി കഴിച്ചോ?
രഞ്ജിനി : ഏയ് ഇല്ലടാ, അതല്ലേ ഇങ്ങോട്ട് വന്നത്
ഞാൻ : മം എന്നാ വാ കഴിക്കാൻ നോക്ക്, ഡി നീ കഴിക്കുന്നില്ലേ?
രഞ്ജിനി കൈ കഴുകാൻ പോയതും
സൽമ : ഞാൻ വീട്ടിൽ ചെന്നിട്ട് കഴിച്ചോളാം
ഞാൻ : ഇനിയെപ്പൊ വീട്ടിൽ എത്തിയിട്ട് കഴിക്കാനാ, ഹോസ്പിറ്റലിൽ പോവണ്ടേ
സൽമ : ഞാൻ വരുന്നില്ലെടാ, നീ പൊക്കോ
ഞാൻ : ഏ... വരുന്നില്ലേ
സൽമ : ഇല്ല..ഞാൻ വീട്ടിൽ പോവാണ്
അവൾക്ക് നന്നായി പൊളിഞ്ഞു നിൽക്കുവാണെന്ന കാര്യം മനസിലാക്കിയത് കൊണ്ട് പിന്നെ അധികം നിർബന്ധിക്കാൻ പോവാതെ
ഞാൻ : എന്നാ ഞാൻ
💬 Comments
View all comments