Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]
ഓ എന്ത്, അവിടെ അങ്ങനെ അടുത്ത് വീടൊന്നുമില്ല, പിന്നെ നീ എന്റെ കാമുകനൊന്നുമല്ലോ പ്രശ്നമുണ്ടാവാൻ
ഞാൻ : ആ അതേതായാലും നന്നായി
ഭാഗ്യലക്ഷ്മി : എന്ത്? കാമുകനാവാത്തതോ?
ഞാൻ : ഏയ് അല്ല, അടുത്ത് വീടൊന്നുമില്ലാത്തത്
എന്നെയൊന്നു നോക്കി, പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : ഹമ്... എന്താണ് വല്ല ദുരുദ്ദേശവും ഉണ്ടോ
ഞാൻ : ഏ... എന്ത്? ഒന്നുമില്ലന്നേ
ഭാഗ്യലക്ഷ്മി : മം...ഞാനെന്ന അങ്ങോട്ട് ചെല്ലട്ടെ
എന്ന് പറഞ്ഞു കൊണ്ട് ഭാഗ്യലക്ഷ്മിഎഴുന്നേറ്റ് വാർഡിലേക്ക് പോയനേരം മായയുടെ കോൾ വന്നു, കോളെടുത്ത
ഞാൻ : ആ പറ ചേച്ചി
മായ : അജു എവിടെയുണ്ട്?
ഞാൻ : ഞാൻ ഹോസ്പിറ്റലിലാണ് ചേച്ചി
മായ : ഏ.. എന്താ പറ്റിയത്?
ഞാൻ : അച്ഛൻ ഒന്ന് വീണു
മായ : എന്നിട്ടെന്താ വിളിക്കാതിരുന്നത്, അച്ഛനിപ്പോ എങ്ങനുണ്ട്?
ഞാൻ : ഏയ് അത്ര വലിയ പ്രശ്നമൊന്നുമില്ല ചേച്ചി, അതാ വിളിക്കാതിരുന്നത്
മായ : ഏത് ഹോസ്പിറ്റലിലാണ്
ഞാൻ : ഇവിടെ ബസ്സ് സ്റ്റാൻഡിനടുത്തുള്ള
മായ : മം... എന്നാ ശരി
ഞാൻ : അല്ല ചേച്ചി എന്തിനാ വിളിച്ചേ?
മായ : ഒരു സ്ഥലം വരെ പോവാനുണ്ടായിരുന്നു
ഞാൻ : ആണോ..ഇപ്പൊ ഇറങ്ങാൻ പറ്റില്ലല്ലോ ചേച്ചി
മായ : അത് സാരമില്ല അജു, ഞാൻ പൊക്കോളാം
ഞാൻ : മം...
മായ : ഫ്രീയാവുമ്പോ ഇങ്ങോട്ട് ഇറങ്ങ്
ഞാൻ : ശരി ചേച്ചി
മായ : എന്നാ ബൈ
ഞാൻ : ആ ബൈ
എന്ന് പറഞ്ഞ് കോള് കട്ടാക്കി ഞാൻ വാർഡിലേക്ക് പോയ്, രാത്രി ഭക്ഷണമൊക്കെ കഴിച്ച് വന്ന് മൊബൈലിൽ കുത്തി സ്റ്റെപ്പിൽ ഇരിക്കും നേരം അങ്ങോട്ട് വന്ന
ഭാഗ്യലക്ഷ്മി : എനിക്ക് തോന്നി ഇവിടെ കാണുമെന്ന്
പുറകിലേക്ക് തിരിഞ്ഞു നോക്കി
ഞാൻ : ആ എന്താ ചേച്ചി?
ഭാഗ്യലക്ഷ്മി : ഒന്നുല്ല, നിന്നെ കാണാത്തത് കൊണ്ട് വന്നതാണ്
എന്ന് പറഞ്ഞു കൊണ്ട് എന്റെ വലതു വശത്തായി സ്റ്റെപ്പിൽ ഇരുന്ന് ഫോൺ എന്റെ കൈയിൽ നിന്നും വാങ്ങി നോക്കി
ഭാഗ്യലക്ഷ്മി :
💬 Comments
View all comments