Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]
: ഞാൻ ആദ്യം പോയിട്ട് വരാം
ഞാൻ : ആ...ശരി
ഭാഗ്യലക്ഷ്മി പോയതും ഞാൻ വരാന്തയിലെ കസേരയിൽ ചെന്നിരുന്നു, കുറച്ചു കഴിഞ്ഞ് മുഖമൊക്കെ കഴുകി വന്ന
ഭാഗ്യലക്ഷ്മി : പൊക്കോ
ഞാൻ : ഞാൻ എന്തിനാ പോണേ
ഭാഗ്യലക്ഷ്മി : നീയല്ലേ കഴുകണമെന്ന് പറഞ്ഞത്
ചിരിച്ചു കൊണ്ട്
ഞാൻ : അത് ചേച്ചിക്ക് കഴുകി തരാനാ
ഭാഗ്യലക്ഷ്മി : അമ്പട കള്ളാ... മ്മ്.. എന്നാ വാ ഉറങ്ങാൻ നോക്കാം
ഞാൻ : ചേച്ചി കിടന്നോ, ഞാനൊന്ന് മുള്ളിയേച്ചും വരാം
ഭാഗ്യലക്ഷ്മി : മം ശരിയെന്ന
എന്ന് പറഞ്ഞു കൊണ്ട് ഭാഗ്യലക്ഷ്മി വാർഡിലേക്ക് പോയ്, അൽപ്പം കഴിഞ്ഞ് ഞാനും അവിടെന്ന് എഴുന്നേറ്റ് പോയ്, രാവിലെ ഭാഗ്യലക്ഷ്മിയുടെ കൂടെ കാന്റീനിൽ ചെന്ന് ചായയൊക്കെ കുടിച്ച് വാർഡിലേക്ക് വരും നേരം സാവിത്രിയുടെ കോള് വന്നു, ഫോൺ എടുത്ത്
ഞാൻ : ചേച്ചി പൊക്കോ ഞാൻ വന്നേക്കാം
ഭാഗ്യലക്ഷ്മി : മം...
ഭാഗ്യലക്ഷ്മി പോയതും കോൾ എടുത്ത്
ഞാൻ : ഹലോ
സാവിത്രി : അജു ഹോസ്പിറ്റലിലാണോ?
ഞാൻ : ആ അതേയാന്റി, എന്താ?
സാവിത്രി : ഞാനിവിടെ ഹോസ്പിറ്റലിന്റെ താഴെയുണ്ട്
ഞാൻ : ആ ദേ വന്ന്
എന്ന് പറഞ്ഞു കൊണ്ട് സ്റ്റെപ്പിറങ്ങി വേഗം ഹോസ്പിറ്റലിന്റെ താഴേക്ക് ചെന്ന്
ഞാൻ : എവിടെ ആന്റി?
സാവിത്രി : ഇവിടെ ഗേറ്റിന് അടുത്ത്
ഞാൻ : ആ...
കോള് കട്ടാക്കി വേഗം അങ്ങോട്ട് ചെന്ന്, ഗേറ്റിനടുത്ത് റെഡ് കരയുള്ള വൈറ്റ് കോട്ടൺ സാരിയും റെഡ് ബ്ലൗസ്സും ധരിച്ച് കൈയിൽ പ്രസാദവുമായി നിൽക്കുന്ന സാവിത്രിയുടെ അടുത്ത് എത്തി
ഞാൻ : ആന്റി ഒറ്റക്കാണോ വന്നത്?
സാവിത്രി : ആ അജു, അമ്പലത്തിൽ പോയ് വരുന്ന വഴിയാ
ഞാൻ : മം എന്നാ വാ സെക്കൻഡ് ഫ്ലോറിലാണ്
എന്ന് പറഞ്ഞു കൊണ്ട് ഞാൻ നടന്നു, എന്റെ കൂടെ നടന്ന്
സാവിത്രി : അജു എന്താ വിളിക്കാതിരുന്നേ, ഇതിപ്പോ മായ വിളിച്ചില്ലായിരുന്നെങ്കിൽ അറിയുമായിരുന്നോ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഏയ് അങ്ങനെ വല്ല്യ കുഴപ്പമൊന്നുമില്ല ആന്റി ഷുഗറ് ഡൗണായപ്പോ
💬 Comments
View all comments