Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]
: ഞാൻ കൊണ്ടുവന്നിട്ടുണ്ട് മോനെ
ഞാൻ : വെറുതെയല്ല കവറിന് അത്രയും വെയിറ്റ്, ഡി കാന്താരി നീ വരുന്നുണ്ടോ
കാർത്തിക : ഇല്ല
ഞാൻ : മം...
എന്ന് മൂളിക്കൊണ്ട് ഞാനും ആശയും കൂടി താഴേക്ക് ചെന്ന് ബൈക്ക് എടുത്ത് വീട്ടിലേക്ക് വിട്ടു, വീട്ടിൽ എത്തിയതും ഹേമയും അനീഷും കൊച്ചും ബൈക്കിൽ വരുന്നത് കണ്ട്
ഞാൻ : എങ്ങോട്ടാ മൂന്നു പേരും കൂടി?
അനീഷ് : നീ ഇങ്ങോട്ട് വന്നോ, ഞങ്ങൾ ഹോസ്പിറ്റലിലേക്കാണ്
ഞാൻ : ഞാൻ ഫ്രഷാവാൻ വന്നതാ, അവിടെ അമ്മയുണ്ട്
പീച്ച് കളർ ലഹങ്ക ധരിച്ചു നിൽക്കുന്ന ആശയെ കണ്ട്
ഹേമ : ഇതാരാ അജു
ഞാൻ : അമ്മാവന്റെ മോളാ, അവരൊക്കെ വന്നിട്ടുണ്ട്
ഹേമ : ഓ... എന്നാ ഞങ്ങള് അങ്ങോട്ട് ചെല്ലട്ടെ
ഞാൻ : ആ...
അവര് പോയതും വാതിൽ തുറന്ന് അകത്തു കയറി
ഞാൻ : വാടി... ആശേ
അവളകത്തു കയറിയതും വാതിൽ ലോക്ക് ചെയ്ത്
ഞാൻ : ഞാൻ പോയ് കുളിച്ചേച്ചും വരാം
ആശ : മം...അജുവേട്ടന്റെ ഫോൺ തരോ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : എന്തിനാ...?
ആശ : താ അജുവേട്ടാ
പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് കൊടുത്ത്
ഞാൻ : ഹെഡ്ഫോൺ വേണമെങ്കിൽ റൂമിലുണ്ട്
എന്ന് പറഞ്ഞു കൊണ്ട് ഞാൻ മുറിയിലേക്ക് നടന്നു, എന്റെ പുറകേ വന്ന് മുറിയിൽ കയറി
ആശ : എവിടെ?
ഞാൻ : ദേ ആ കമ്പ്യൂട്ടറിന്റെ അടുത്ത്
മേശയിലിരിക്കുന്ന കമ്പ്യൂട്ടർ കണ്ട് അടുത്തേക്ക് ചെന്ന്
ആശ : ഇതെപ്പോ മേടിച്ചു അജുവേട്ടാ
ഷർട്ട് ഊരി തോർത്ത് കൈയിൽ എടുത്ത്
ഞാൻ : മേടിച്ചതൊന്നുമല്ലടി ഒരു കൂട്ടുകാരൻ തന്നതാ
കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന്
ആശ : ഇതില് പുതിയ സിനിമയൊക്കെ ഉണ്ടോ?
പാന്റ് ഊരി തോർത്തുടുത്ത്, ചിരിച്ചു കൊണ്ട്
ഞാൻ : ഏത് സിനിമയാ നിനക്ക് വേണ്ടത്
ആശ : ഒന്ന് പോ...
ഞാൻ : ഹമ്.. എല്ലാം അതിലുണ്ട്
എന്ന് പറഞ്ഞു കൊണ്ട് ഞാൻ കുളിക്കാനായി പുറത്തേക്ക് പോയ്, കുളി കഴിഞ്ഞു മുറിയിലേക്ക്
💬 Comments
View all comments