0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]

Author : Kambikathakal Read All Parts 2367

ഏയ്‌ ഇല്ല

ഞാൻ : മം എന്നാ വാ ഭക്ഷണം കഴിക്കാൻ നോക്ക്

ആശ : മം...

ഞാൻ പുറത്തിറങ്ങിയതും കമ്പ്യൂട്ടർ ഓഫാക്കി ടേബിളിൽ എന്റെ അടുത്ത് വന്നിരുന്ന് ചോറ് കഴിച്ചു കൊണ്ട്

ആശ : അജുവേട്ടൻ ജോലിക്ക് കയറിയോ?

ഭക്ഷണം കഴിച്ച്, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അതാണോ നീ അവിടെ കിടന്ന് ആലോചിക്കുന്നുണ്ടായിരുന്നത്

ആശ : ഏയ്‌...

ഞാൻ : മം..ഈ മാസം കേറും

ആശ : എന്ത് ജോലിയാ?

ഞാൻ : ഒരു ബ്യൂട്ടിപാർലറിലാണ്

ആശ : അവിടെ എന്തായിട്ട്?

ഞാൻ : അവിടെ... കാര്യങ്ങളൊക്കെ നോക്കി നടത്തണം, അതാണ് ജോലി

ആശ : ഓ സൂപ്പർവൈസിങ് ആണോ?

ഞാൻ : ആ അങ്ങനേയും പറയാം, എന്തേയ്?

ആശ : അപ്പൊ സാലറി എത്രയുണ്ട്?

ചിരിച്ചു കൊണ്ട്

ഞാൻ : നിനക്ക് എന്തൊക്കെയാ പെണ്ണേ അറിയേണ്ടത്

ആശ : പറയ് അജുവേട്ടാ

ഞാൻ : ജീവിക്കാനുള്ളത് കിട്ടും, പോരേ

ആശ : മം...

ഞാൻ : നിന്റെ അച്ഛനും അമ്മയും എന്താ വരാതിരുന്നത്

ആശ : അച്ഛന് പാടത്ത് പണിയുണ്ട്, പിന്നെ അമ്മക്ക് വാവയേയും കൊണ്ട് വരാന്നുള്ള മടി

ഞാൻ : ഹമ് അപ്പൊ അവനോ മിഥുൻ?

ആശ : അവൻ അപ്പുവിന് കൂട്ട് നിൽക്കുവാണ്

ഞാൻ : ഓ... അല്ല മാലു ചേച്ചി വീട്ടിലേക്ക് വരാറില്ലേ?

ആശ : ആ... ആഴ്ചയിൽ വന്ന് പോവും

ഞാൻ : മ...

എന്നും മൂളിക്കൊണ്ട് എന്തൊക്കയോ ആലോചിച്ചു കൊണ്ട് ആശ ചോറ് പെറുക്കി തിന്നുന്നത് കണ്ട്

ഞാൻ : ഡി മര്യാദക്ക് കഴിക്കാൻ നോക്ക്

എന്നെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ആശ : മം...

ഭക്ഷണം കഴിച്ച് കഴിഞ്ഞ് സോഫയിൽ വന്ന് കിടന്ന് ടി വി ഓണാക്കി

ഞാൻ : ഇന്നെങ്ങാനും കഴിയോ, വീട്ടിൽ പോവണ്ടേ നിനക്ക്

എന്നെ നോക്കി

ആശ : ആ...

ഞാൻ : എന്നാ വേഗം കഴിക്കാൻ നോക്ക്

എന്ന് പറഞ്ഞു കൊണ്ട് ഞാൻ ടി വി യിൽ നോക്കി കിടന്നു,

💬 Comments

View all comments