0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]

Author : Kambikathakal Read All Parts 2271

ഭാഗ്യലക്ഷ്മി : ഞാൻ ഒരു കാര്യം പറയാം, അത് വേറെയാരോടും പോയ്‌ പറഞ്ഞേക്കരുത്

ആകാംഷയോടെ

ഞാൻ : എന്താ ചേച്ചി, സീക്രട്ടാണോ?

ഭാഗ്യലക്ഷ്മി : ആ ചെറുതായിട്ട്

ഞാൻ : എന്നാ പറയ്, ഞാൻ ആരോടും പറയാൻ പോണില്ല

ശബ്ദം താഴ്ത്തി

ഭാഗ്യലക്ഷ്മി : അവൻ എന്റെ മോനൊന്നുമല്ല

ഞാൻ : ഏ.. പിന്നെ?

ഭാഗ്യലക്ഷ്മി : അത് ആളുടെ രണ്ടാമത്തെ ഭാര്യയുടെ മോനാണ്, ഞങ്ങള് തമ്മിൽ അങ്ങനെ കാര്യമായിട്ട് മിണ്ടാട്ടമൊന്നുമില്ല

ഞാൻ : ആഹാ അത് കൊള്ളാല്ലോ, എന്നിട്ട് അവരെവിടെ?

ഭാഗ്യലക്ഷ്മി : ആര് അവന്റെ അമ്മയോ?

ഞാൻ : ആ..

ഭാഗ്യലക്ഷ്‌മി : മരിച്ചു പോയ്‌

ഞാൻ : ഓ.. അല്ല അപ്പൊ ചേച്ചി...?

ഭാഗ്യലക്ഷ്മി : എന്താ?

ആളുടെ മൂന്നാമത്തെ ഭാര്യയാണ് ഭാഗ്യലക്ഷ്‌മി എന്ന കാര്യം ഹേമ പറഞ്ഞ് അറിഞ്ഞെങ്കിലും ഒന്നുമറിയാത്ത പോലെ

ഞാൻ : അല്ല അപ്പൊ ചേച്ചി ആളുടെ ആദ്യ ഭാര്യയാണോ?

എന്റെ ചോദ്യം കേട്ട് ചെറിയ ദേഷ്യത്തിൽ

ഭാഗ്യലക്ഷ്മി : ഹമ് എന്നെ കണ്ടാൽ അത്രയും പ്രായമൊക്കെ തോന്നോടാ?

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഏയ്‌.. ചേച്ചിയെ കണ്ടാൽ അത്രയൊന്നും തോന്നില്ല, നിങ്ങള് തമ്മിൽ അച്ഛനും മോളെയും പോലെയുണ്ട് പിന്നെ മനുഷ്യന്റെ കാര്യമല്ലേ അതാ ചോദിച്ചത്

ഞാൻ പറഞ്ഞതിൽ ചെറിയ സന്തോഷം വന്ന്

ഭാഗ്യലക്ഷ്മി : മം... ഞാൻ മൂന്നാമത്തെയാ

ഞാൻ : അപ്പൊ ആദ്യ ഭാര്യ?

ഭാഗ്യലക്ഷ്മി : അവര് നാട്ടിലുണ്ട്

ഞാൻ : നാട് എവിടെയാ?

ഭാഗ്യലക്ഷ്മി : കാസർഗോഡ്

ഞാൻ : കാസർഗോഡോ, അപ്പൊ ഇവിടെയെങ്ങനെ എത്തി?

ഭാഗ്യലക്ഷ്മി : അതിപ്പൊ രണ്ടു മൂന്ന് കാരണങ്ങൾ ഉണ്ട്, അതിലേതാ ഇപ്പൊ പറയുവ

ഞാൻ : എല്ലാം പറഞ്ഞോ ഞാൻ കേട്ടോളാം

ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്മി : മം മം പറയാം, ഒന്ന് കുടുംബ പ്രശ്നം, രണ്ട് സ്വത്ത്‌ തർക്കം, പിന്നെ അവന്റെ ജോലി

ഞാൻ : ഇങ്ങനെയല്ല, വിശദമായിട്ട് പറയ്, എന്നാലല്ലേ കാര്യങ്ങൾ അറിയൂ

ഭാഗ്യലക്ഷ്മി : മം...ആൾക്കേ ജോലി ബാങ്കിലായിരുന്നു, കോഴിക്കോടേക്ക് സ്ഥലം മാറ്റം

💬 Comments

View all comments