Chapter Title : എന്റെ മാവും പൂക്കുമ്പോൾ 24 [R K]
ഞാൻ : ഇവിടെ എന്താ പരിപാടി?
ശാന്ത : ആഹാ ഇന്ന് ഇന്റർവ്യൂ അല്ലേ, പറഞ്ഞില്ലേ
ഞാൻ : ഇല്ല
ശാന്ത : എന്നാ അങ്ങോട്ട് ചെല്ല്
റിസപ്ഷൻ കഴിഞ്ഞുള്ള മായയുടെ ക്ലിനിക്കിലേക്ക് ചെന്ന് ഡോറിൽ മുട്ടിയതും, അകത്തു നിന്നും
മായ : കമിങ്..
ബ്ലാക്ക് ഗ്ലാസ് ഡോർ പതിയെ തുറന്ന് വൈറ്റ് ഷർട്ടും സ്പെക്‌സുമൊക്കെ വെച്ച് ഡോക്ടർ ലുക്കിൽ ഇരിക്കുന്ന മായയെ നോക്കി
ഞാൻ : ചേച്ചി...
എന്നെക്കണ്ടതും, പുഞ്ചിരിച്ചു കൊണ്ട്
മായ : ആ അജുവാണോ, വാ ഇരിക്ക്
മായയുടെ മുന്നിൽ റെഡ് സാരിയുടുത്ത് ഇരിക്കുന്ന സ്ത്രീയുടെ ബാക്ക് കണ്ട് എവിടെയോ കണ്ടപോലെ തോന്നി അകത്തുള്ള സോഫാചെയറിൽ ഇരുന്നതും
മായ : അച്ഛനെ ഡിസ്ചാർജ് ചെയ്തോ അജു
തിരിഞ്ഞിരിക്കുന്ന സ്ത്രീയെ ശ്രെദ്ധിച്ച് നോക്കി
ഞാൻ : ആ ചേച്ചി, വീട്ടിലാക്കി വരുന്ന വഴിയാ
മായ : മം അജു ഇത് മയൂഷ നമ്മുടെ സൂപ്പർമാർക്കറ്റിൽ വർക്ക് ചെയ്തിരുന്നത്, അജുന് അറിയില്ലേ?
എന്ന് മായ ചോദിച്ചതും എന്നെ തിരിഞ്ഞു നോക്കിയ മയൂഷയെ കണ്ട് " വിചാരിച്ചത് തെറ്റിയില്ല " എന്ന് മനസ്സിൽ പറഞ്ഞ്, കുറച്ചു ഗൗരവത്തിൽ
ഞാൻ : ആ കണ്ടിട്ടുണ്ട്
എന്റെ മറുപടി കേട്ട് സങ്കടത്തിലായ മയൂനെ നോക്കി
മായ : ഓക്കേ മയൂഷ അപ്പൊ മോർണിംഗ് സെവനോ ക്ലോക്കിന് എത്തണം
മയൂഷ : ശരി മേഡം
എന്ന് പറഞ്ഞു കൊണ്ട് മയൂഷ എഴുന്നേറ്റതും
മായ : പിന്നെ വരുമ്പോ പട്ടുസാരിയോ സെറ്റ്സാരിയെക്കയോ ഉടുത്ത് മുല്ലപ്പൂവോക്കെ വെച്ച് വേണം വരാൻ, ഇനോഗ്രേഷനല്ലേ
മയൂഷ : ആ ശരി മേഡം
എന്ന് പറഞ്ഞു കൊണ്ട് എന്നെ നോക്കി വാതിൽ തുറന്ന് മയൂഷ പുറത്തേക്ക് പോയതും മായയുടെ മുന്നിലുള്ള ചെയറിൽ ചെന്നിരുന്ന്
ഞാൻ : അവര് സൂപ്പർമാർക്കറ്റിലെ ജോലി വിട്ടോ?
മായ : ആ നിർത്തിയെന്ന പറഞ്ഞത്
ഞാൻ : ഇവിടെ എന്തായിട്ടാ?
മായ : റിസപ്ഷനിൽ നിൽക്കാനാ അജു
ഞാൻ : മം... വേണ്ടായിരുന്നു
മായ : ഏ.. എന്താ?
ഞാൻ : ഏയ് ഒന്നുല്ല
മായ
💬 Comments
View all comments