0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 24 [R K]

Author : Kambikathakal Read All Parts 2561

കോള എടുക്കട്ടെ

ഞാൻ : മം..

അടുക്കളയിലേക്ക് നോക്കി ഉച്ചത്തിൽ

ഗായത്രി : അഭി വരുമ്പോ ആ കോളയുടെ ബോട്ടിലും കൂടി എടുത്തോ

എന്ന് പറഞ്ഞു കൊണ്ട് വോഡ്കയിലേക്ക് മിറിന്റ ഒഴിച്ച്, പുഞ്ചിരിച്ചു കൊണ്ട്

ഗായത്രി : ഇതൊക്കെ ഇനി എപ്പൊ തുടങ്ങാനാണ്?

ഞാൻ : ഏയ്‌ താല്പ്യമില്ല

എന്നെയൊന്നു നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഗായത്രി : മം...വേറെ എന്തിനോടാ താല്പര്യം

ആക്കിയുള്ള ഗായത്രിയുടെ ചോദ്യം കേട്ട് ഇരിക്കും നേരം കോളയും ബീഫ് ഫ്രൈയുമായി വന്ന

അഭിരാമി : കോള ആർക്കാ?

എന്ന് പറഞ്ഞു കൊണ്ട് ഞങ്ങളുടെ നടുവിലുള്ള സോഫാചെയറിൽ ഇരുന്ന് പ്ലേറ്റും കുപ്പിയും ടീപ്പോയിൽ വെച്ച അഭിരാമിയെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഗായത്രി : നിന്റെ കൂട്ടുകാരന് തന്നെ വേറെ ആർക്കാ

അഭിരാമി : അത് കൊള്ളാലോ അജു കഴിക്കില്ലേ

പുഞ്ചിരിച്ചു കൊണ്ട്

ഗായത്രി : ഞാൻ ഒന്ന് ചോദിച്ചു നോക്കിയതാ, ഇനി വേണെങ്കിൽ നീ ചോദിച്ചു നോക്കിക്കോ

എന്ന് പറഞ്ഞു കൊണ്ട് ഒരു ഗ്ലാസ്‌ കോള ഗായത്രി എനിക്ക് നേരെ നീട്ടി, കോള വാങ്ങിയ എന്നെ നോക്കി

അഭിരാമി : അജു കഴിക്കത്തില്ലേ

ഞാൻ : ഇല്ല

അഭിരാമി : എന്നാ വൈൻ എടുക്കട്ടേ

ഞാൻ : ഏയ്‌ വേണ്ട, ഇത് മതി

ചിരിച്ചു കൊണ്ട്

ഗായത്രി : ഞാൻ ചോദിക്കുവായിരുന്നു ഇതെല്ലെങ്കിൽ പിന്നെ അർജുന് വേറെ എന്തിനോടാ താല്പര്യമെന്ന്

അത് കേട്ട് ഗായത്രിയെ നോക്കി അഭിരാമി കണ്ണ് കാണിക്കുന്നത് കണ്ട് എനിക്കൊരു വശപ്പെശക് അടിച്ചു, എന്നെ നോക്കി

അഭിരാമി : അവൾക്ക് വട്ടാണ്, അജു കുടിക്കാൻ നോക്ക്

എന്ന് പറഞ്ഞു കൊണ്ട് ചിയേർസ് പറഞ്ഞ് അഭിരാമിയും ഗായത്രിയും ഒറ്റവലിക്ക് വോഡ്ക കാലിയാക്കി ഗ്ലാസ്‌ നിലത്ത് വെച്ച് ഒരു നാരങ്ങ കഷ്ണം എടുത്ത് ചപ്പി വലിച്ചു, അത് കണ്ട് കോള കുടിച്ച്, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : നല്ല പോളിംഗ് ആണല്ലോ

അഭിരാമി : ഏയ്‌ അങ്ങനെയൊന്നുമില്ല അജു, ഇതിപ്പോ ഇവള് വന്നത് കൊണ്ടാണ്

വീണ്ടും ഗ്ലാസിലേക്ക് വോഡ്ക പകർത്തി മിറിന്റ ഒഴിച്ച് അഭിരാമിക്ക് നേരെ

💬 Comments

View all comments