Chapter Title : എന്റെ മാവും പൂക്കുമ്പോൾ 24 [R K]
ആ.. എന്നാ ഞങ്ങള് ഇറങ്ങട്ടെ
എന്ന് പറഞ്ഞു കൊണ്ട് എഴുന്നേറ്റ്
കുമാരി : മോൻ ഇടക്ക് വീട്ടിലോട്ടെക്കെ ഇറങ്ങ്
എഴുന്നേറ്റ് നിന്ന്
ഞാൻ : ആ വരാം
മാധവനെ നോക്കി, അധികാര സ്വരത്തിൽ
കുമാരി : അത് കൊടുത്തോ?
വേഗം പോക്കറ്റിൽ നിന്നും ഒരു കവർ എടുത്ത് അച്ഛനെ ഏൽപ്പിച്ച്
മാധവൻ : റെസ്റ്റൊക്കെ കഴിഞ്ഞ് പതിയെ വന്നാൽ മതിയട്ടോ
എന്ന് പറഞ്ഞു കൊണ്ട് മാധവനും കുമാരിയും വീടിന് പുറത്തേക്കിറങ്ങി, കാറിന്റെ ഡോറ് തുറന്ന് ഡ്രൈവിംഗ് സീറ്റിലിരുന്ന് കൂളിംഗ് ഗ്ലാസ് താഴ്ത്തി കണ്ണിലേക്ക് വെച്ച് കുമാരി കാർ സ്റ്റാർട്ട് ചെയ്യും നേരം ബൈക്കിൽ ഇരുന്ന ഇൻവിറ്റേഷൻ ലെറ്റർ ഒരണ്ണം എടുത്ത് കുമാരിയുടെ അടുത്ത് ചെന്ന് കൊടുത്ത്
ഞാൻ : അടുത്ത ബുധനാഴ്ച്ചയാണ് ഇനോഗ്രേഷൻ
ലെറ്റർ വാങ്ങി അടുത്തിരിക്കുന്ന മാധവന്റെ കൈയിൽ കൊടുത്ത്, ഗൗരവത്തോടെ
കുമാരി : തിരക്കില്ലെങ്കിൽ ഇറങ്ങാം അർജുൻ
എന്ന് പറഞ്ഞു കൊണ്ട് കുമാരി കാറ് മുന്നോട്ടെടുത്തു, " ഇതെന്ത് സാധനം അകത്തിരുന്നപ്പോൾ നല്ല കളിയും ചിരിയുമായിരുന്നല്ലോ " എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് വാതിൽക്കൽ നിൽക്കുന്ന അച്ഛനോട്
ഞാൻ : ആരാണ് അത്?
അച്ഛൻ : കമ്പനിയുടെ മൊതലാളിമാരാണ്
ഞാൻ : ഓ... അല്ല അപ്പൊ ആരാ ഈ പാറു?
അച്ഛൻ : അവരുടെ മകളാണ് പാർവതി, നമ്മള് ആ കൊച്ചിന്റെ കല്യാണത്തിനൊക്കെ പോയിട്ടുണ്ട്
ഞാൻ : ആ അതാണല്ലേ കണ്ട കാര്യമൊക്കെ പറഞ്ഞത്
" ഹമ് എന്തായാലും തൈക്കിളവി കൊള്ളാം " എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ അകത്തേക്ക് കയറിപ്പോയി, ചായ കുടിയൊക്കെ കഴിഞ്ഞ് റൂമിലെ കട്ടിലിൽ മൊബൈൽ കുത്തി കിടക്കും നേരം ഭാഗ്യലക്ഷ്മിയുടെ കോൾ വന്നത് കണ്ട് വേഗം കോളെടുത്തു കൊണ്ട്
ഞാൻ : ഹലോ...
പതിഞ്ഞ സ്വരത്തിൽ
ഭാഗ്യലക്ഷ്മി : അജുവല്ലേ?
ഞാൻ : ആ ചേച്ചി ഞാൻ തന്നെയാ
ഭാഗ്യലക്ഷ്‌മി : മം.. രാവിലെ വിളിച്ചപ്പോ അവര് അടുത്തുണ്ടായതു കൊണ്ടാണ് കട്ടാക്കിയത്
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ആ അതെനിക്ക് തോന്നി, ഇപ്പൊ എവിടാ വീട്ടിലാണോ?
ഭാഗ്യലക്ഷ്മി :
💬 Comments
View all comments