Chapter Title : എന്റെ മാവും പൂക്കുമ്പോൾ 25 [R K]
ചെക്കാ...
ഞാൻ : ഹമ്... അന്നത്തെ പരിപാടി എങ്ങനെയുണ്ടായിരുന്നു?
രഞ്ജിനി : എന്ത് പരിപാടി?
ഞാൻ : ഓ ഒന്നും അറിയാത്ത പോലെ, നമ്മുടെ കലാപരിപാടിയേ...
നാണിച്ചു കൊണ്ട്
രഞ്ജിനി : മ്മ് കൊള്ളാം..
ഞാൻ : ഇഷ്ട്ടപ്പെട്ടോ?
രഞ്ജിനി : മം...
ഞാൻ : ഇനി എപ്പഴാണ് അതുപോലെ കൂടാൻ പറ്റുന്നത്
പുഞ്ചിരിച്ചു കൊണ്ട്
രഞ്ജിനി : ആവോ.. എനിക്കറിയില്ല
ഞാൻ : ഹമ്... ഞാൻ അങ്ങോട്ട് വന്നാലോ?
രഞ്ജിനി : എവിടെ?
ഞാൻ : വീട്ടിലേക്ക്?
രഞ്ജിനി : പോടാ ഒന്ന് അവിടെ സുധിയും ചേച്ചിയുമൊക്കെ കാണും
ഞാൻ : ഇല്ലാത്തപ്പോ പറഞ്ഞാൽ മതി, ഞാൻ വന്നോളാം
രഞ്ജിനി : നല്ല കാര്യമായി, നിനക്ക് അവിടത്തെ ആളുകളെ അറിയാൻ പാടില്ലാത്തത് കൊണ്ടാണ്
ഞാൻ : എന്തേയ്?
രഞ്ജിനി : ക്യാമറ കണ്ണുമയാണ് ഓരോരുത്തരുടെ ഇരിപ്പ്, നീ അങ്ങോട്ട് വരണ്ട താമസമുള്ളു അപ്പൊ വരും നൂറ് ചോദ്യങ്ങൾ
ഞാൻ : അതാണോ, ഞാൻ വന്നിരുന്ന സ്ഥലമല്ലേ, സുധിയുടെ കൂട്ടുകാരനാണെന്ന് പറഞ്ഞാൽ പോരേ
രഞ്ജിനി : ഹമ്...വെറുതെ റിസ്ക്ക് എടുക്കല്ലേ ചെക്കാ..
ചിരിച്ചു കൊണ്ട്
ഞാൻ : ഇതൊക്കെ ഒരു ത്രില്ലിങ്ങല്ലേ ചേച്ചി
പുഞ്ചിരിച്ചു കൊണ്ട്
രഞ്ജിനി : ആ രണ്ട് കൊള്ളുമ്പോൾ ഈ ത്രില്ലൊക്കെ തീരും
ഞാൻ : മം നോക്കട്ടെ, ആ സുധിയുടെ നമ്പർ എനിക്കൊന്ന് തന്നേക്ക്
രഞ്ജിനി : മം...തരാം, ആ കൊച്ചായിട്ട് എങ്ങനെയാ നീ വല്ല പ്രേമവും ആണോ?
ഞാൻ : പ്രേമോ.. വേറെ പണിയില്ല, അവള് പ്ലസ് ടൂവിന് എന്റെ കൂടെ പഠിച്ചെന്ന് മാത്രമുള്ളു
രഞ്ജിനി : പിന്നെ എങ്ങനെ...?
ഞാൻ : അവള് പണ്ടേ ഉടായിപ്പാണ്, ഇപ്പഴാണൊന്ന് കൈയിൽ കിട്ടിയത്
പുഞ്ചിരിച്ചു കൊണ്ട്
രഞ്ജിനി : മ്മ് അപ്പൊ കാര്യങ്ങളൊക്കെ നന്നായിട്ട് നടക്കുന്നുണ്ട്
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ആ...ഇടക്കിടക്ക്
രഞ്ജിനി : എവിടെ വെച്ചാണ്?
ഞാൻ : ഇടക്ക് ഷോപ്പിൽ പോവും അല്ലെങ്കിൽ അവളുടെ വീട്ടിൽ
രഞ്ജിനി : വീട്ടിൽ ആരൊക്കെയുണ്ട്?
ഞാൻ : ഉമ്മയും വാപ്പയും
ചിരിച്ചു
💬 Comments
View all comments