0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 25 [R K]

Author : Kambikathakal Read All Parts 2782

ശോഭാന്റിയുടെ ഭർത്താവ് ഡ്രാക്കുള രവി ചേട്ടനും കൂടിയാണ് പൂച്ചക്കണ്ണുള്ളത് കൊണ്ടാണ് അങ്ങേരെ ഡ്രാക്കുള രവി എന്ന് വിളിക്കുന്നത് പിന്നെ സ്വഭാവവും ഏതാണ്ടൊക്കെ അതു പോലെ തന്നെയായിരുന്നു, സുധി ഏഴിൽ പഠിക്കുന്ന സമയത്താണ് അവന്റെ അച്ഛൻ കത്തിക്കുത്തേറ്റ്‌ മരിക്കുന്നത് അതോടെ ഡ്രാക്കുളയെ പോലീസുകാര് കുരിശിലും കയറ്റി, ഇപ്പൊ റിട്ടയറായി വീട്ടിൽ കാണുമായിരിക്കും " സ്കൂള് മാറ്റിയിട്ടെന്താ കാര്യം വിത്ത് ഗുണം പത്ത് ഗുണമെന്നല്ലേ " എന്ന് മനസ്സിൽ പറഞ്ഞ് സുമംഗലിയുടെ സങ്കടം കണ്ട്

ഞാൻ : എല്ലാം ശരിയാവും ആന്റി, അല്ല ചേച്ചി വരാറില്ലേ?

സുമംഗലി : എന്തിനാ മോനേ വന്നിട്ട് അവളെങ്കിലും അവിടെ സുഖമായി ജീവിക്കട്ടെ

എന്ന് പറഞ്ഞു കൊണ്ട് സുമംഗലി സാരിതലപ്പ് കൊണ്ട് കണ്ണീരൊപ്പുന്ന നേരത്ത് ഒരു കിറ്റും പിടിച്ച് അകത്തേക്ക് കയറി വന്ന്

രഞ്ജിനി : ആ... നീ ഇത് എപ്പൊ വന്നു?

ഒന്നുമറിയാത്ത പോലുള്ള രഞ്ജിനിയുടെ ചോദ്യം കേട്ട്, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഞാൻ ഇപ്പൊ വന്നുള്ളൂ

വേഗം കിറ്റ് കൊണ്ടുവന്ന് സുമംഗലിയുടെ കൈയിൽ കൊടുത്ത്

രഞ്ജിനി : എന്താണിപ്പോ ഈ വഴിയൊക്കെ?

ഞാൻ : ഒന്നുല്ല, ചുമ്മാ വരാൻ തോന്നി

രഞ്ജിനി : ഓഹോ...

സുമംഗലി : നീ എന്താ ഇന്ന് നേരത്തെ?

രഞ്ജിനി : നടന്ന് മടുത്തു ചേച്ചി അതാ ഓഫീസിൽ പോവാൻ നിക്കാതെ നേരെ ഇങ്ങോട്ട് പോന്നത്

കിറ്റും കൊണ്ട് എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്ന്

സുമംഗലി : വേഷം മാറി വാ, ഞാൻ ചായ എടുക്കാം

രഞ്ജിനി : അർജുന് ചായ കൊടുത്തോ?

കൈയിലുള്ള നാരങ്ങ വെള്ളം കാണിച്ച്

ഞാൻ : എനിക്ക് ഇത് മതി

ശബ്ദം താഴ്ത്തി

രഞ്ജിനി : മം....ഇപ്പൊ വരാം

എന്ന് പറഞ്ഞു കൊണ്ട് എന്നെ ചിരിച്ചു കാണിച്ച് രഞ്ജിനി മുറിയിൽ കയറി വാതിൽ അടച്ചു ആ സമയം പുറത്ത് ആർ എക്സ് ഹഡ്രട് ബൈക്ക് വന്ന് നിൽക്കുന്ന ശബ്ദം കേട്ട് അടുക്കളയിൽ നിന്നും

സുമംഗലി : അവൻ എത്തി മോനെ

അത് കേട്ട് ഞാൻ എഴുന്നേറ്റതും, ചുവന്ന് പഴുത്ത കണ്ണും പുക ഊതിവിട്ട

💬 Comments

View all comments