Chapter Title : എന്റെ മാവും പൂക്കുമ്പോൾ 25 [R K]
ചിരി തന്ന് നിവർന്ന് നിന്ന്
ലീല : ഈ ചേട്ടൻ...ഞാൻ പോവാണ്
എന്നും പറഞ്ഞു കൊണ്ട് ചന്തിയുമാട്ടി പോവുന്ന ലീലയെ ഞാൻ നോക്കിയിരുന്നതും ചായ എടുത്ത് കുടിച്ച് ചിരിച്ചു കൊണ്ട്
ഭാസ്ക്കരൻ : അധികം നോക്കണ്ട മോനേ ചക്ക പശയാണ് ഒട്ടിയാൽ പിന്നെ വിടില്ല
ഞാൻ : ചേട്ടൻ ആള് കൊള്ളാലോ
എന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ വീണ്ടും സംസാരം തുടങ്ങി, ഈ സമയം വീടിനകത്ത് സാവിത്രിയുടെ മുറിയിൽ
മായ : അജു എന്ത് വിചാരിച്ചു കാണും ചെറിയച്ഛനിത് എന്തിന്റെ കേടാണ്?
സാവിത്രി : അറിയാലോ ഭാഗം വെപ്പ് കഴിയുന്നത് വരെ ഒന്നും മിണ്ടാൻ നിക്കണ്ടാ
മായ : പിന്നെ വലിയ പ്രമാണിയാണെന്നാ വിചാരം
സാവിത്രി : മം... നീ വാ നമുക്ക് രാധയെ ഒന്ന് കണ്ടിട്ട് വരാം
എന്നും പറഞ്ഞ് സാവിത്രി മുറിക്ക് പുറത്തിറങ്ങി നടന്നതും മായയും പുറകേ ചെന്ന് മുരളിയുടെ ഭാര്യ രാധയെ കണ്ട് സംസാരിച്ച് തിരിച്ചു വരുന്നേരം
സാവിത്രി : മുറിയിലോട്ട് ചെല്ല് ഒന്ന് കുളിച്ച് ഫ്രഷാവാൻ നോക്ക്
മായ : മം...
എന്ന് മൂളിക്കൊണ്ട് മായ മുകളിലെ റൂമിലേക്ക് പോയതും മുറിയിലോട്ട് ചെന്ന് മേല് കഴുകി ബ്ലാക്ക് ബ്ലൗസും വൈറ്റ് സാരിയുമുടുത്ത് സാവിത്രി രുഗ്മണിയുടെ മുറിലോട്ട് ചെന്ന് വാതിലിൽ മുട്ടി, ഗ്രേ കളർ നൈറ്റിയും ധരിച്ച് വെളുത്ത കുട്ടിയാനയെ പോലെയുള്ള രുഗ്മണി വാതിൽ തുറന്നതും
സാവിത്രി : ഇവിടെ വാതിലടച്ച് ഇരിക്കുവാണോ?
സാവിത്രിയെ കണ്ട സന്തോഷത്തിൽ കൈയിൽ പിടിച്ച് വലിച്ച് മുറിയിലേക്ക് കയറ്റി വാതിൽ അടച്ച്
രുഗ്മണി : നീ ഇത് എപ്പൊ വന്നു?
അകത്തേക്ക് നടന്ന് കട്ടിലിൽ ഇരുന്ന്
സാവിത്രി : ആ ഞങ്ങളെത്തിയിട്ട് കുറച്ചു നേരമായി
രുഗ്മണി : മായ മോളുമുണ്ടോ?
സാവിത്രി : ആ വന്നിട്ടുണ്ട്
രുഗ്മണി : മം... പിന്നെ എന്തൊക്കെയാ അവിടത്തെ വിശേഷങ്ങൾ?
സാവിത്രി : അത് പറയാനല്ലേ ഇങ്ങോട്ട് വന്നത്
രുഗ്മണി : എന്ത്? പാർലർ തുടങ്ങുന്ന കാര്യമാണോ?
സാവിത്രി : ആ... അല്ലാതെ വേറെന്താ?
രുഗ്മണി : ഒന്ന് പോടീ അതറിഞ്ഞിട്ടിപ്പോ എനിക്കെന്തിനാ
💬 Comments
View all comments