Chapter Title : എന്റെ മാവും പൂക്കുമ്പോൾ 26 [R K]
എങ്ങനെയാ ആള്
സൽമ : ഒന്നും പറയാനില്ല ബെന്നി ചേട്ടനേക്കാളും വലുതാണ്
അത് കേട്ട് ഒന്ന് നിന്ന
സൗമ്യ : അതെങ്ങനെ നിനക്കറിയാം
സൽമ : എന്ത്?
സൗമ്യ : ഇച്ചായന്റെ
വായിൽ നിന്ന് വന്ന അബദ്ധം മനസിലാക്കിയ
സൽമ : അത് പിന്നെ ചേച്ചി തന്നെയല്ലേ എന്നോട് പറഞ്ഞത് ആ ഒരു ഊഹത്തിൽ പറഞ്ഞതാണ്
സംശയത്തോടെ
സൗമ്യ : ഞാൻ പറഞ്ഞിട്ടുണ്ടോ, എപ്പോ?
സൽമ : അതൊക്കെ പറഞ്ഞിട്ടുണ്ട് ചേച്ചി നടന്നേ
ഇവളോട് എപ്പഴാ പറഞ്ഞേനുള്ള ആലോചനയിൽ നടന്നു വരുന്ന സൗമ്യയേയും സൽമയേയും കണ്ട്
ബെന്നി : നിങ്ങളൊന്നു വേഗം വാ, വൈകിയാൽ അവിടെ എത്തുമ്പോ രാത്രിയാവും
അത് കേട്ട് അവര് രണ്ടും വേഗം വന്ന് കസേരയിൽ ഇരുന്നു, ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞ ഞാൻ പുറത്ത് നിന്ന് സിഗരറ്റ് വലിക്കുന്ന ബെന്നിയുടെ അടുത്ത് ചെന്നതും
ബെന്നി : വലിക്കോ?
ഞാൻ : ഏയ് ഇല്ല ചേട്ടാ
ബെന്നി : ഇത് മറ്റവനാണ് വേണെങ്കിൽ ഒന്ന് നോക്കിക്കോ
ഞാൻ : എന്ത്?
ബെന്നി : ഇടുക്കി സ്പെഷ്യൽ
സംഭവം മനസിലായ
ഞാൻ : എന്റെ അമ്മോ ഞാനൊന്നുമില്ല
ചിരിച്ചു കൊണ്ട്
ബെന്നി : ഇതൊക്കെ ഒന്ന് ടെസ്റ്റ് ചെയ്യണ്ടേ അർജുൻ
ഞാൻ : ഏയ്...ഇങ്ങനത്തെ ഒരു പരിപാടിയുമില്ല
ബെന്നി : അപ്പൊ മദ്യം?
ഞാൻ : ഇല്ല ചേട്ടാ
ബെന്നി : കർത്താവേ... എന്താടോ ഇത് ഇങ്ങനത്തെ മനുഷ്യരൊക്കെ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടോ
ചിരിച്ചു കൊണ്ട്
ഞാൻ : ആ പിന്നെ അതിലൊന്ന് ഞാനാണ്
ബെന്നി : ഹമ്... കമ്പനിയുണ്ടെന്ന് കരുതി ഞാനാണെങ്കിൽ രണ്ടു കുപ്പി നല്ല നാടൻ വാറ്റൊക്കെയായിട്ടാ വന്നേക്കുന്നത്, ഇങ്ങനൊരു ആളാണെന്ന് മോള് പറഞ്ഞില്ലല്ലോ
ഞാൻ : ഞാൻ പറഞ്ഞതാണല്ലോ ചേച്ചിയോട്
ബെന്നി : ആണോ... ആ പോട്ട് ബാക്കിയുള്ളവരെ വെച്ച് അഡ്ജസ്റ്റ് ചെയ്യാം
ഞാൻ : ഇവരൊക്കെ കുടിക്കോ?
ബെന്നി : നല്ല ചോദ്യം കുടിക്കോന്ന, അവിടെ ചെല്ലുമ്പോ അറിയാം പിന്നെ നല്ല തണുപ്പും കൂടിയല്ലേ അർജുൻ, ആരായാലും രണ്ടണ്ണം അടിച്ചു പോകും
ഞാൻ :
💬 Comments
View all comments