Chapter Title : എന്റെ മാവും പൂക്കുമ്പോൾ 26 [R K]
ചിലപ്പോ അവര് തന്നെ പറഞ്ഞതാവും " എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ലൈറ്റ് ഓഫാക്കാനായി എഴുന്നേറ്റതും പെട്ടെന്ന് മനു ചുമച്ച് കൊണ്ട് എന്റെ സൈഡിലേക്ക് ചരിഞ്ഞു കിടന്ന് ഒരു വാള് അങ്ങോട്ട് വെച്ചു അത് കണ്ട് ഞാൻ വേഗം ഫോൺ എടുത്ത് മാറി നിന്നു, രണ്ട് മൂന്നു തവണ എന്റെ ബെഡിലേക്ക് വാള് വെച്ച് പരിചയാക്കി മനു കിടക്കുന്നത് കണ്ട് അവന്റെ അടുത്ത് ചെന്ന് ഞാൻ വിളിച്ചു, എവിടെ കേൾക്കാൻ ഒരു ബോധവുമില്ല റൂമിലാണെങ്കിൽ ഒടുക്കത്തെ നാറ്റവും ബെന്നിയെ വിളിച്ചിട്ടാണെങ്കിൽ അവിടെയും അത് തന്നെ സ്ഥിതി രണ്ടും നല്ല ബോധം കെട്ട് കിടക്കുവാണ്, റൂമിൽ നിൽക്കാൻ പറ്റാത്ത മണം വന്നതും ജാക്കറ്റും ഇട്ടുകൊണ്ട് ഞാൻ മുറിക്ക് പുറത്തിറങ്ങി, കുറച്ചു നേരം അങ്ങോട്ടുമിങ്ങോട്ടും നടന്ന് എവിടെ കിടക്കുമെന്ന് ആലോചിക്കും നേരമാണ് കാറിന്റെ ഓർമ്മ വന്നത് വേഗം താക്കോല് എടുത്ത് ലൈറ്റ് ഓഫാക്കി റൂമിന്റെ വാതിൽ ചാരി ഞാൻ സ്റ്റെപ്പിന്റെ അങ്ങോട്ടേക്ക് നടന്നു, സ്റ്റെപ്പിന്റെ അടുത്ത് എത്തിയതും മുറിയുടെ വാതിൽക്കൽ ജാക്കറ്റൊക്കെ ഇട്ട് കൈകൾ രണ്ടും ശരീരത്തിൽ ചുറ്റി പുറത്തേക്ക് നോക്കിയിരിക്കുന്ന ഷീലയെ കണ്ട് അടുത്തേക്ക് ചെന്ന്
ഞാൻ : ആന്റി ഇത് വരെ ഉറങ്ങിയില്ലേ?
പല്ല് കടിച്ച് വിറച്ചു കൊണ്ട്
ഷീല : ഉറക്കം വന്നില്ല
ഞാൻ : അതെന്താ മണി പതിനൊന്നു കഴിഞ്ഞല്ലോ
ഷീല : രാവിലെ നന്നായിട്ട് ഉറങ്ങിയതല്ലേ മോനെ, പിന്നെ ഭയങ്കര തണുപ്പും
ഞാൻ : ആ നല്ല തണുപ്പുണ്ട്
ഷീല : അല്ല മോനിത് എങ്ങോട്ടാ പോവുന്നത്?
ഞാൻ : കാറിൽ കിടക്കാന്ന് വെച്ചു
ഷീല : അതെന്ത് പറ്റി, മുറിയിൽ സൗകര്യമില്ലേ?
ഞാൻ : റൂമിൽ ഭയങ്കര സ്മെല്ലാണ്
ഷീല : എന്ത് സ്മെല്ല്?
ഞാൻ : അത് പിന്നെ, മനു റൂമിൽ ശർദിച്ചിട്ടുണ്ട്
ഷീല : ശർദിച്ചോ? എന്താ പറ്റിയത്?
എന്നും പറഞ്ഞു കൊണ്ട് ഷീല മുറിയിലേക്ക് നടന്നു, പുറകേ നടന്ന്
ഞാൻ : കുടിച്ചത് കുറച്ചു കൂടിപ്പോയെന്ന് തോന്നുന്നു
ഷീല : കർത്താവേ... ഈ ബെന്നിയുടെ ഒരു കാര്യം
💬 Comments
View all comments