0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 7 [R K]

Author : Kambikathakal Read All Parts 1926

ഞാൻ : ഇപ്പൊ എങ്ങനുണ്ട് വേദനയുണ്ടോ? വീണ : ആ... ഞാൻ : വീട്ടിൽ ചെന്നട്ടെ കുഴമ്പ് വല്ലതും തേച്ച് ചൂട് പിടിച്ചാൽ മതി റെഡിയായിക്കോളും വീണ : മം.. ഞാൻ : വീണ എന്താ ചെയ്യുന്നേ? പഠിക്കുവാണോ? വീണ : എന്തിനാ അറിഞ്ഞിട്ട് ഞാൻ : വെറുതെ ചോദിച്ചതാണേ.. ചൂടാറിയില്ലെന്നു തോന്നണ് വീണ : ആ.. ആറുമ്പോ പറയാം ഞാൻ : വീടെത്തണ മുന്നേ ആറോ?

അവള് മൈൻഡ് ചെയ്യാതെ ഇരുന്നു, അൽപ്പം കഴിഞ്ഞ്

ഞാൻ : എന്നാ ടെസ്റ്റ്‌? വീണ : അടുത്താഴ്ച ഞാൻ : ആ.. അത് അപ്പൊ പോയിക്കിട്ടി വീണ : ഏ അതെന്താ? ഞാൻ : അല്ല ഈ കാലും വെച്ച് പോവാൻ പറ്റില്ലല്ലോ വീണ : അതൊക്കെ മാറും ഞാൻ : ആ മാറിയാൽ കൊള്ളാം ഇല്ലേ ഡേറ്റ് മാറ്റി മേടിച്ചാൽ മതി വീണ : അങ്ങനെ പറ്റോ? ഞാൻ : പറ്റോലോ സജിയേട്ടനോട് പറഞ്ഞാൽ മതി വീണ : മം.. തനിക്കെന്നാ ടെസ്റ്റ്‌? ഞാൻ : എനിക്ക് ടെസ്റ്റൊന്നും ഇല്ല വീണ : ഏ.. ഞാൻ : എനിക്ക് ലൈസൻസ് ഉണ്ട് വീണ : പിന്നെ എന്തിനാ വെറുതെ സമയം കളയാൻ വരുന്നതാണോ ഞാൻ : ഏയ്‌ കാർ ഓടിച്ച് ഒന്ന് കൈ തെളിയിക്കാൻ വീണ : ഓ.. കാർ മേടിക്കാൻ പോവാ ഞാൻ : അല്ല അല്ല ഷോപ്പിലെ കാർ ഓടിക്കണം അതിനു വീണ : മം.. ജോലിയുണ്ടല്ലേ ഞാൻ : ആ.. പഠിത്തവും ഉണ്ട് വീണ : ഏതിനു ഞാൻ : ബി. കോം സെക്കൻഡ് ഇയർ ആവും വീണ : ആഹാ ഞാനും ഞാൻ : അത് ശരി മം.. വീണ : അല്ല അപ്പൊ രണ്ടും കൂടി എങ്ങനെയാ ഞാൻ : പ്രൈവറ്റ് കോളേജിലാ പാർട്ട്‌ ടൈം വീണ : ഓ അങ്ങനെ, അല്ല തന്റെ പേര് എന്താ? ഞാൻ : ഓഹ് ഇപ്പോഴെങ്കിലും ചോദിച്ചല്ലോ, അർജുൻ ഇഷ്ടമുള്ളവർ അജു എന്ന് വിളിക്കും

💬 Comments

View all comments