Chapter Title : എന്റെ മാവും പൂക്കുമ്പോൾ 7 [R K]
വിട്
വണ്ടി മുന്നോട്ട് നീങ്ങി
രമ്യ : അജുന്റെ ഫ്രണ്ടാണോ? ഞാൻ : ഫ്രണ്ടായട്ടില്ല കോളേജിൽ ഉള്ളതാ മലപ്പുറത്തുകാരിയാ ഇവിടെ വന്നിട്ട് ഒരാഴ്ചയായി രമ്യ : പെണ്ണ് കൊച്ചാണോ ഞാൻ : ആ.. റസിയ രമ്യ : മം വല്ല കുഴപ്പവും പിടിച്ചതാണോ ഞാൻ : അറിയില്ല എങ്ങനേന്ന് ചേച്ചി സംസാരിച്ച് നോക്ക്, നോക്കിയട്ടൊക്കെ എടുത്താൽ മതി രമ്യ : മം എന്നാലും ഇത്രയും ദൂരം വന്ന് നിക്കുവാണെങ്കിൽ എന്തേലും കാണുമായിരിക്കോ ഞാൻ : അറിയില്ല രമ്യ : ആ നോക്കാം
ഷോപ്പിൽ എത്തി റസിയയുമായി സംസാരിച്ച ശേഷം രമ്യചേച്ചി എന്നെ ഓഫീസ് റൂമിലേക്ക് വിളിച്ചു
രമ്യ : അജു റസിയ അപ്പൊ നാളെ മുതൽ വന്നോട്ടെ, നമ്മുടെ ഹോസ്റ്റൽ ഒന്ന് കാണിച്ചു കൊടുക്കണം ഞാൻ : ശരി ചേച്ചി രമ്യ : ഇന്ന് തന്നെ ഹോസ്റ്റിലേക്ക് വരില്ലേ? റസിയ : അതെ മേഡം, എനിക്ക് ഇവിടത്തെ വഴിയൊന്നും അത്ര പരിചയമായട്ടില്ല രമ്യ : ആണോ.. അജു എന്നാ ഒരു കാര്യം ചെയ്യ് എന്നെ വീട്ടിൽ ആക്കി കുട്ടിയുടെ കൂടെ പോയിട്ട് വാ ഞാൻ : മം..
ഷോപ്പിൽ നിന്നും ഇറങ്ങി ഞങ്ങൾ വീട്ടിലേക്കു പോവുന്നേരം
രമ്യ : അജു നമുക്ക് ഫുൾടൈം ഒരാള് വേണ്ടേ ബില്ലിംഗിൽ ഞാൻ : ആ.. നോക്കാം ചേച്ചി രമ്യ : പെട്ടെന്ന് വേണം, റസിയ എങ്ങനെയാ ഇടക്കിടക്ക് നാട്ടിൽ പോവോ റസിയ : ഏയ് ഇല്ല മേഡം കോളേജ് കഴിയുന്നതുവരെ എന്തായാലും നാട്ടിൽ പോവുന്നില്ല രമ്യ : അത് നന്നായി, എന്തെങ്കിലും ഉണ്ടെങ്കിൽ അജുവിനോട് പറഞ്ഞാൽ മതി റസിയ : മം
വീട്ടിൽ എത്തി ബൈക്ക് എടുത്ത് റസിയയേയും കൊണ്ട് അവളുടെ റിലേറ്റീവിന്റെ വീട്ടിലേക്ക് പോയി
റസിയ : നിങ്ങള് റിലേറ്റീവ്സ് ആണോ? ഞാൻ : ആര്? റസിയ : രമ്യമേഡവും താനും ഞാൻ : ഇല്ലാ എന്താ റസിയ : ചേച്ചിനു വിളിക്കണത് കൊണ്ട് ചോദിച്ചതാ ഞാൻ : അതാണോ ഞാൻ ജനിച്ചപ്പോ മുതൽ അറിയുന്ന ഫാമിലിയാ റസിയ :
💬 Comments
View all comments