0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 8 [R K]

Author : Kambikathakal Read All Parts 2022

ആ.. അവിടെ തന്നെ

ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് കാറിനടുത്തേക്ക് ചെന്ന് ആൽതറയിൽ ഇരുന്നു, എന്റെ കൈയിൽ പിടിച്ചു നിന്ന മിസ്സിനെ നോക്കി

ഞാൻ : എന്ത് വിടലാണ് മിസ്സേ

അശ്വതി : എന്താ?

ഞാൻ : അല്ല ആരാ ഈ യു കെ യിലേക്ക് പോണേ

അശ്വതി : അത് ചുമ്മാ അവളെയൊന്നു ചൂടാക്കാൻ പറഞ്ഞതല്ലേ

ഞാൻ : ഹമ്..എന്താ ഒരു പെർഫോമൻസ്

അശ്വതി : പോടാ...അവൾക്കിത്തിരി കളിയാക്കൽ കൂടുതലാ, അവളുടെ ഹസ്സ്ബൻഡ് വലിയ കൊമ്പത്തെ ആളാനുള്ള അഹങ്കാരാമാ…

ഞാൻ : മം..ഇതിനാ കുശുമ്പ് എന്ന് പറയുന്നത്

അശ്വതി : മം...ഞാൻ അങ്ങനെ പറഞ്ഞില്ലെങ്കിൽ കാണായിരുന്നു, നിന്നെ കളിയാക്കുന്നത് കണ്ടാൽ എനിക്കിഷ്ടപ്പെടോ

മുഖം വാടിയ മിസ്സിന്റെ കൈയിൽ തഴുകി കൊണ്ട്

ഞാൻ : ആ പോട്ടെ അത് വിട്, ഇനി എന്താ പ്ലാൻ? എങ്ങോട്ട് പോവാനാ?

അശ്വതി : ഇവിടെ അടുത്ത് ഒരു ബീച്ച് ഉണ്ട് അവിടെ പോയാലോ? വലിയ തിരക്കൊന്നും കാണില്ല

ഞാൻ : പോവാലോ

അശ്വതി : എന്നാ വാ ഇറങ്ങ്

ആൽതറയിൽ നിന്നും ഇറങ്ങി കാറിൽ കേറാൻ നേരം,ഞങ്ങളുടെ അടുത്തേക്ക് വന്ന്

അഭിരാമി : ഡി മാരേജിന് വിളിക്കില്ലേ?

അശ്വതി : വിളിക്കാതെ പിന്നെ നീ ഹസ്സിനേയും കൂട്ടി വരണം

അഭിരാമി : എന്നാ ഓൾ ദ ബെസ്റ്റ്

എന്ന് പറഞ്ഞ് എനിക്ക് കൈ തന്നു, മിസ്സിനെ ഒന്ന് നോക്കി കൈ കൊടുത്ത്

ഞാൻ : താങ്ക്യു..

കൈയിനുള്ളിൽ ഒന്ന് തോണ്ടി കണ്ണടച്ച് കാണിച്ച് അഭിരാമി അങ്ങോട്ട്‌ പോയി, കാറിൽ കയറി മുഖം വീർപ്പിച്ച മിസ്സിനെ നോക്കി

ഞാൻ : ഒരാള് ഷേക്കാന്റ് തരുമ്പോ തിരിച്ചു കൊടുക്കണ്ടേ, ഇല്ലേ അവരെന്ത്‌ വിചാരിക്കും

ഷോൾഡറിൽ രണ്ട് ഇടിയിടിച്ച്

അശ്വതി : അവളുടെ ഒരു ഷേക്കാന്റ്

ഞാൻ : വേദനിച്ചൂട്ടാ

അശ്വതി : നന്നായി പോയി..

' ഇതൊരു സൈക്കോ തന്നെ ' മനസ്സിൽ പറഞ്ഞ് കാറ്‌ സ്റ്റാർട്ട്‌ ചെയ്തെടുത്തു. ബീച്ചിൽ എത്തി കടപ്പുറത്തേക്ക് നടന്ന് അവിടെയുള്ള ഒരു മരത്തിന്റെ തണലിൽ ഇരുന്നു,

💬 Comments

View all comments