Chapter Title : എന്റെ മാവും പൂക്കുമ്പോൾ 8 [R K]
: മ്മ്...
തോളിൽ ഇരുന്ന കൈ കൊണ്ട് മിസ്സിന്റെ കഴുത്തിൽ ചുറ്റി
ഞാൻ : ഞെക്കി കൊല്ലട്ടെ?
അശ്വതി : കൊന്നോളൂ..നീയും വരണം കൂടെ
ഞാൻ : ആ ഇത് മുഴുത്ത വട്ടാണ്
അശ്വതി : ഹ ഹ ഹ ഹ
ഞാൻ : ഹമ്..
അശ്വതി : എന്നാ വാ പോവാം
ഞാൻ : എങ്ങോട്ട്?
അശ്വതി : കുറച്ചു പർച്ചേസ് ഉണ്ട്
ഞാൻ : മം..
അവിടെ നിന്നും എഴുനേറ്റ് നേരെ ഒരു മാളിലേക്ക് ചെന്ന്, ഷോപ്പിലേക്ക് കേറാൻ നേരം
ഞാൻ : ഇത് മെൻസ് വെയർ ആണ്
അശ്വതി : ആ നിനക്കെടുക്കാനാ
ഞാൻ : എനിക്കോ?
അശ്വതി : ആ.. ഞാൻ വേറെ ആർക്കെടുത്തു കൊടുക്കാൻ
ചിരിച്ചു കൊണ്ട് എന്റെ കൈയും പിടിച്ച് വലിച്ചകത്തു കൊണ്ടു പോയി വിലകൂടിയ കുറേ ഡ്രെസ്സൊക്കെ എടുത്ത് പുറത്തിറങ്ങി
അശ്വതി : ഇനി ഇതൊക്കെ ഇട്ട് നടന്നാൽ മതി, കേട്ടോ?
ഞാൻ : മം..
അശ്വതി : നമുക്കൊരു ഫിലിമിന് കേറിയാലോ?
ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ കൈയിൽ പിടിച്ചു വലിച്ച് നേരെ മാളിലുള്ള തീയറ്ററിലേക്ക് നടന്നു, ഒരു ഇംഗ്ലീഷ് പടത്തിന്റെ ടിക്കറ്റും എടുത്ത് കൊണ്ട് വന്ന്
അശ്വതി : അവിടെ നിക്കാണ്ട് ഇങ്ങോട്ട് വാ
എന്നെയും കൊണ്ട് തീയറ്ററിലേക്ക് കയറി, സിനിമ തീരുന്നത് വരെ മിസ്സ് എന്റെ കൈയിൽ ചുറ്റി പിടിച്ച് കിടന്നുറങ്ങി, സിനിമ കഴിഞ്ഞു ഇറങ്ങും നേരം
ഞാൻ : ഉറങ്ങാനാണോ സിനിമക്ക് കേറിയത്?
ഉറക്ക ക്ഷീണത്തിൽ എന്റെ കൈയിൽ പിടിച്ചു നടന്ന്
അശ്വതി : മം.. നിന്റെ അടുത്തിങ്ങനെ കൈയും പിടിച്ചിരിക്കാൻ എന്ത് സുഖമാണെന്നോ
ഞാൻ : മം.. വട്ടേ വട്ട് വട്ട് വട്ട്
അശ്വതി : പോടാ... ഹമ്..വല്ലതും കഴിക്കണ്ടേ?
ഞാൻ : സമയം എത്രയായെന്ന വിചാരം
ഫോൺ നോക്കി
അശ്വതി : ഏഴു മണിയല്ലേ ആയട്ടുള്ളു? നീ വാ വല്ലതും കഴിക്കാം
ഫുഡ് കോർട്ടിൽ ചെന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് പോയി, വീടിന് മുന്നിൽ കാറ് നിറുത്തി ഇറങ്ങാൻ നേരം
💬 Comments
View all comments