0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 8 [R K]

Author : Kambikathakal Read All Parts 2141

അഭിരാമി : അവിടെയാ എന്റെ വീട്,  അച്ചനേയും അമ്മയേയും കണ്ടിട്ട് കുറച്ചു നാളായി അതുകൊണ്ട് ഇന്നലെ പാർട്ടി കഴിഞ്ഞു നേരെ അങ്ങോട്ട്‌ വിട്ടു

ഞാൻ : ഓ.. അപ്പൊ ഹസ്ബൻഡ് വന്നില്ലേ?

അഭിരാമി : ഇല്ലാ ആള്..

പറഞ്ഞു തീരുന്നതിന്ന് മുന്നേ അഭിരാമിയുടെ ഫോൺ ബെല്ലടിച്ചു, സംസാരം കേട്ടപ്പോൾ ഹസ്ബൻഡ് ആണെന്ന് മനസ്സിലായി ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൈ കഴുകി ക്യാഷ് കൊടുത്ത് അവിടെത്തെ ലാൻഡ് ഫോണിൽ നിന്ന് മിസ്സിനെ വിളിച്ചു നോക്കി, ബെല്ലടിക്കുന്നുണ്ടെങ്കിലും എടുക്കുന്നില്ല പുറത്തിറങ്ങി കാറിനടുത്ത് പോയി നിന്നു, ഹോട്ടലിൽ നിന്നും ഇറങ്ങി വന്ന

അഭിരാമി : ബില്ല് പേ ചെയ്തോ?

ഞാൻ : ആ..

അഭിരാമി : അതെന്ത് പണിയാ അർജുൻ ഞാനല്ലേ ഭക്ഷണം കഴിക്കാൻ വിളിച്ചത്, ഇന്നാ ക്യാഷ് പിടി

പൈസ നീട്ടി നിൽക്കുന്ന അഭിരാമിയോട്

ഞാൻ : ഏയ്‌ അത് സാരമില്ല അടുത്ത തവണ കൊടുത്താൽ മതി

അഭിരാമി : ഇനിയെപ്പോ? ഇത് പിടിക്കു

ഞാൻ : വേണ്ടന്നെ ഞാൻ ഇവിടെത്തന്നെ കാണുമല്ലോ

അഭിരാമി : ഹമ്..

ഞാൻ : വണ്ടി ഞാൻ എടുക്കണോ?

അഭിരാമി : താങ്ക്യൂ അർജുൻ ഞാനെങ്ങനെ പറയോന്ന് ആലോചിച്ചിക്കുവായിരുന്നു

ഞാൻ : അതിനെന്താ

അവളുടെ കൈയിൽ നിന്നും താക്കോൽ വാങ്ങി വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്തു, കാറിൽ കയറി

അഭിരാമി : അല്ല അർജുനെ ഡ്രൈവർ ആക്കിയെന്ന് തോന്നില്ലേ?

കാർ മുന്നോട്ട് എടുത്ത്

ഞാൻ : പിന്നേ…

അഭിരാമി : മം..

ഞാൻ : അവിടെയപ്പോ ഹസ്ബൻന്റിന്റെ വീടാണോ?

അഭിരാമി : ഏയ്‌ ഇല്ല അവിടെ റെന്റിനാ ഹസ്സിന്റെ വീട് ട്രിവാൻഡ്രം ആണ്

ഞാൻ : അപ്പൊ ഇവിടെയെങ്ങനെ?

അഭിരാമി : ആള്ടെ ഓഫീസ് ഇവിടെയാ

ഞാൻ : മം..ചേച്ചി വർക്ക്‌ ചെയ്യുന്നുണ്ടോ?

അഭിരാമി : ചേച്ചിയോ ഹ ഹ ഹ ഹ

ഞാൻ : എന്താ?

അഭിരാമി : എന്നെ പേര് വിളിച്ചാൽ മതി ചേച്ചിനൊക്കെ വിളിച്ചാൽ പ്രായം കൂടും

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : മം..

അഭിരാമി : ഞങ്ങൾ രണ്ടു പേരും

💬 Comments

View all comments