0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 8 [R K]

Author : Kambikathakal Read All Parts 1972

അത് കൊള്ളാലോ അങ്ങനെ എല്ലാർക്കും റിക്വസ്റ്റ് വിടോ?

ഞാൻ : ഏയ്‌ അങ്ങനെ എല്ലാർക്കും വിടില്ല

മയൂഷ : പിന്നേ..

ഞാൻ : സത്യം പറയണോ കള്ളം പറയണോ

മയൂഷ : എന്തേലും പറയ്

ഞാൻ : ആ കണ്ണുകൾ ആരുടെയാ?

മയൂഷ : ഏത്?

ഞാൻ : ആ പ്രൊഫൈൽ പിക്ചറിലെ

മയൂഷ : എന്റെ..

ഞാൻ : സത്യം..

മയൂഷ : ആ..

ഞാൻ : ആ എന്നാ അത് കണ്ടിട്ട് വിട്ടതാ

മയൂഷ : ഓഹോ അപ്പൊ കള്ളം

ഞാൻ : ഏയ്‌ ഇല്ലാ സത്യം

മയൂഷ : അതിലെന്തിരിക്കണു റിക്വസ്റ്റ് വിടാൻ

ഞാൻ : ആവോ അറിയില്ല കണ്ടപ്പോ നല്ല ഭംഗി തോന്നി

മയൂഷ : ഓഹോ അങ്ങനെ

ഞാൻ : മം..

കുറച്ചു നേരം റിപ്ലേ ഒന്നും വന്നില്ല

ഞാൻ : പോയോ..?

ആ സമയം റൂമിലേക്ക് റസിയ വന്നു

ഞാൻ : എന്താടോ?

റസിയ : മണി ഒൻപത് ആയി ഞങ്ങൾ ഇറങ്ങുവാ

മെസ്സേജ് ഒന്നും കാണാത്തോണ്ട് വേഗം എഴുനേറ്റ് പുറത്തിറങ്ങി എല്ലാവരും പോയി തുടങ്ങിയിരുന്നു

ഞാൻ : എന്നാ നിങ്ങൾ വിട്ടോ, പിന്നെ റസിയ സോറിയട്ടോ ഞാൻ പെട്ടെന്ന് അങ്ങനെ പറഞ്ഞതാ

റസിയ : മം..

പത്തുമണിക്ക് ഷോപ്പും പൂട്ടി വീട്ടിലേക്കു ചെന്ന് ഭക്ഷണമൊക്കെ കഴിഞ്ഞ് കിടക്കാൻ നേരം ഫോൺ എടുത്ത് ഫേസ്ബുക്കിൽ കയറി മെസ്സേജ് നോക്കി മയൂഷയുടെ മെസ്സേജൊന്നും കാണുന്നില്ല, അച്ചു മിസ്സിന്റെ ' ഹായ് ' വന്ന് കിടപ്പുണ്ട് തിരിച്ചൊരു ' ഹായ് ' കൊടുത്തു ഉടനെ റിപ്ലേ വന്നു

അശ്വതി : എത്തിയോ?

ഞാൻ : ആഹാ മിസ്സ്‌ ഇവിടെ ഉണ്ടായിരുന്നോ?

അശ്വതി : മം.. നീ എവിടെയായിരുന്നു എത്ര നേരമായി

ഞാൻ : ഞാൻ ഇപ്പോഴാ ഫ്രീയായത് മിസ്സിനെ ഓൺലൈനിൽ കാണുന്നില്ലല്ലോ

അശ്വതി : ഓഫാക്കി വെച്ചേക്കുവാ

ഞാൻ : അതെന്താ?

അശ്വതി : ഓൺലൈൻ കണ്ടാൽ വേറെ കുറേയെണ്ണം വരും ഉറങ്ങില്ലേ കഴിച്ചില്ലെന്നൊക്കെ ചോദിച്ചു

ഞാൻ : ഓഹോ കുറേ ഫാൻസ്‌

💬 Comments

View all comments