Chapter Title : എന്റെ മാവും പൂക്കുമ്പോൾ 9 [R K]
പറഞ്ഞതാ, അല്ല ഇതിൽ ബയോഡേറ്റ ഒന്നുമില്ലേ?
മയൂഷ : ഉണ്ടല്ലോ, എവിടെ നോക്കട്ടെ
ഫയൽ എന്റെ കൈയിൽ നിന്നും മേടിച്ച് പരതി നോക്കിയ
മയൂഷ : ശോ അത് കാണുന്നില്ല
ഞാൻ : ആ ബെസ്റ്റ് ഒരു ബയോഡേറ്റ ഇല്ലാതെയാണോ ഇന്റർവ്യൂന് വരുന്നത്
മയൂഷ : സോറിയടാ... ഞാൻ ഈ ഫയലിലാണ് എല്ലാം വെക്കാറുള്ളത് ഇനി കൊച്ച് എങ്ങാനും എടുത്തോനറിയില്ല
ഞാൻ : ആ ഇനി കൊച്ചിന്റെ തലയിൽ വെച്ചോ എല്ലാം ഹ ഹ ഹ
മയൂഷ : പോടാ...
ഞാൻ : ഞാൻ ഇതു വല്ലതും കൊണ്ടുവരാൻ പറഞ്ഞോ, സർട്ടിഫിക്കട്ടുമായി ഇന്റർവ്യൂന് വന്നേക്കുവാ ഒരു ജാഡക്കാരി
മയൂഷ : ഡാ ദുഷ്ട്ടാ എന്നാ പിന്നെ നിനക്ക് നാളെ മുതൽ ജോലിക്ക് വന്നാൽ മതീന്ന് പറഞ്ഞാൽ പോരായിരുന്നോ, വെറുതെ എന്നെയിട്ട് ഓടിക്കാൻ
ഞാൻ : ഹ ഹ ഹ ഹമ്... അത് പിന്നെ കാണാനുള്ള കൊതികൊണ്ട് വരാൻ പറഞ്ഞതല്ലേ
മയൂഷ : അയ്യടാ... എന്നിട്ട് കൊതി മാറിയാ...
ഞാൻ : ആ മാറി വരുന്നു
പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് മയൂന്റെ അഞ്ചാറു ഫോട്ടോസ് വേഗം എടുത്തു
മയൂഷ : ഡാ എന്തിനാ ഫോട്ടോ എടുക്കുന്നേ?
ഞാൻ : വെറുതെ കൊതിവരുമ്പോ കാണാൻ
മയൂഷ : ഹമ്...
ഞാൻ : ഫോട്ടോ ചോദിക്കുമ്പോ എന്തൊരു ജാഡയാണ്
മയൂഷ : ആഹാ ഞാൻ ഫോട്ടോ തന്നട്ടുണ്ടല്ലോ
ഞാൻ : ആകെ ഒരു ഫോട്ടോയല്ലേ തന്നേക്കുന്നത്
മയൂഷ : ആ തന്നില്ലേ
ഞാൻ : ഹമ്... ഇനിയിപ്പോ ഇത് മതി
ഫോട്ടോ സൂം ചെയ്ത് നോക്കി
ഞാൻ : എന്താ ഭംഗി കാണാൻ, ആ കണ്ണുകൾ...
മയൂഷ : എവിടെ നോക്കട്ടെ
ഞാൻ : അയ്യട മോളെ.. ഡിലീറ്റ് ചെയ്യാനല്ലേ
മയൂഷ : ഇല്ലടാ നോക്കട്ടെ
ഞാൻ : ഡിലീറ്റ് ചെയ്താൽ കൊല്ലും ഞാൻ
മയൂഷ : ഇല്ലെന്ന് താ നോക്കട്ടെ
ഫോൺ നീട്ടി മയൂന് കൊടുത്തു, ഓരോ ഫോട്ടോസും മാറ്റി മാറ്റി നോക്കി കൊണ്ട്
മയൂഷ : അത്ര ഭംഗിയൊന്നും
💬 Comments
View all comments