Chapter Title : എന്റെ മാവും പൂക്കുമ്പോൾ 9 [R K]
അല്ല ഒന്നാന്തരം പൂവങ്കോഴി എന്റെ അടുത്ത് ഇരിക്കുമ്പോ ഇതൊക്കെ ഒരു കോഴിയാണോ
ഞാൻ : പോടീ പട്ടി...
മയൂഷ : ഹ ഹ ഹ...
ഞാൻ : ചിരിക്കല്ലേ ചവിട്ടി താഴെയിടും ഞാൻ
മയൂഷ : ചവിട്ടാൻ ഇങ്ങോട്ട് വാ മോൻ
ഞാൻ : ഹമ്...
വേഗം ബൈക്ക് സ്റ്റാർട്ട് ചെയ്ത് എടുത്ത് മുന്നോട്ട് പോയി
മയൂഷ : ഡാ...
ഞാൻ : ആ..
മയൂഷ : എന്താ ഒന്നും മിണ്ടാത്തെ
ഞാൻ : എന്ത് മിണ്ടാൻ
മയൂഷ : എന്തെങ്കിലും
ഞാൻ : സൗകര്യമില്ല
മയൂഷ : ഓഹോ ഒടക്കാ
ഞാൻ : ആ...
മയൂഷ : ഞാൻ ചുമ്മാ പറഞ്ഞതാ നീ അത് കാര്യമാക്കിയോ
ഞാൻ : ആ കാര്യമാക്കി
മയൂഷ : ഹമ്... ഇങ്ങനൊരു സാധനം സോറി...
ഞാൻ : ആ വരവ് വെച്ചിരിക്കുന്നു
മയൂഷ : ഇങ്ങനെയാണേ ഞാൻ ജോലിക്ക് വരില്ലാട്ടോ
ബസ്സ് സ്റ്റാൻഡിന്റെ മുന്നിൽ ബൈക്ക് നിർത്തി
ഞാൻ : അതെന്താ?
മയൂഷ : നീ പിന്നെ എന്താ ഇങ്ങനെ കാണിക്കുന്നേ
ഞാൻ : ഞാൻ എന്ത് കാണിച്ചു
മയൂഷ : ഒരുമാതിരി സ്വഭാവം
ഞാൻ : ഓഹോ... ഹമ്.. ഞാൻ വീട്ടിൽ കൊണ്ടുപോയി ആകട്ടെ
മയൂഷ : അയ്യോ അത് വേണ്ട ആരെങ്കിലും കണ്ടാൽ തീർന്നു
ഞാൻ : എന്നാ പകുതി വരെ കൊണ്ടുവിടാം
മയൂഷ : വേണ്ടടാ ആരേലും കണ്ടാൽ അതുമതി
ഞാൻ : മ്മ്... എന്നാ ഒരു ചായ കുടിച്ചിട്ട് പോവായാലോ?
മയൂഷ : ഇപ്പഴോ
ഞാൻ : ആ.. ഇപ്പൊ
മയൂഷ : വേണ്ടടാ വൈകിലേ
ഞാൻ : എന്നാ ഒരു ജ്യൂസ് ?
മയൂഷ : ജ്യൂസോ..?
ഞാൻ : എന്നാ ഒരു ഐസ്ക്രീംമെങ്കിലും?
അത് കേട്ടപ്പോൾ മയൂന്റെ മുഖത്തൊരു സന്തോഷം മിന്നിമറഞ്ഞു, തല ചൊറിഞ്ഞു കൊണ്ട്
മയൂഷ : ഇവന്റെ ഒരു കാര്യം, എവിടെന്ന കഴിക്കുന്നത്
ഞാൻ : അതൊക്കെയുണ്ട്
മയൂഷ : ആരെങ്കിലും കാണോ?
ഞാൻ : ഏയ് ഇല്ലന്നേ, ആരും
💬 Comments
View all comments