0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 9 [R K]

Author : Kambikathakal Read All Parts 2073

സെക്യൂരിറ്റി

ഗോപാലൻ : എന്താ രാവിലെ തന്നെ ഷോപ്പിലേക്ക്?

ഞാൻ : ബില്ലിങിലേക്ക് പുതിയ സ്റ്റാഫ്‌ വരുന്നുണ്ട് ഗോപലേട്ടാ, അവർക്ക് രണ്ടു ദിവസം കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്കണം

അതിനിടയിൽ അങ്ങോട്ടേക്ക് വന്ന സെക്യൂരിറ്റി

വാസു : ഇന്നലെ വന്ന കൊച്ചല്ലേ

ചെറിയൊരു നീരസത്തോടെ

ഞാൻ : ആ...

ഷോപ്പിൽ കയറി ബില്ലിംഗ് കൗണ്ടറിൽ ഇരുന്നപ്പോഴേക്കും മയൂ ഓടി വരുന്നുണ്ടായിരുന്നു, ഓടി വന്ന് എന്റെ അടുത്ത് നിന്ന് നല്ല പോലെ കിതക്കുന്ന മയൂനെ നോക്കി

ഞാൻ : എന്ത് പറ്റി രാവിലെ തന്നെ പട്ടി ഓടിച്ചിട്ടോ

കിതപ്പ് മാറ്റി കൊണ്ട്

മയൂഷ : ആദ്യ ദിവസം തന്നെ വൈകണ്ടന്ന് കരുതി ഓടിയതാ

വാച്ചിൽ നോക്കി

ഞാൻ : ഓ... അഞ്ചു മിനിട്ടല്ലേ അതൊന്നും സാരമില്ല, അഞ്ചോ പത്തോ മിനിറ്റ് താമസിച്ചെന്ന് കരുതി ഇവിടെ ഒന്നും നടക്കാൻ പോണില്ല

മയൂഷ : എന്നാലും അങ്ങനെയല്ലല്ലോ

കസേരയിൽ നിന്നും എഴുനേറ്റ്, കസേര പുറകിലേക്ക് വലിച്ച്

ഞാൻ : എന്നാ ഐശ്വര്യമായി ഇരുന്നു തുടങ്ങിക്കോളൂ

മയൂഷ : അല്ല അപ്പൊ ഇതൊക്കെയൊന്ന് ആരാ പറഞ്ഞ് തരുന്നത്

ഞാൻ : അതിനല്ലേ ഞാൻ ഉള്ളത്, ഇരിക്കാൻ നോക്ക്

മയൂഷ : മം...

മയൂ ഇരുന്നതും അടുത്തുള്ള കസേര വലിച്ചിട്ട് മയൂന്റെ സൈഡിൽ ആയി ഇരുന്ന് മുടികളിൽ മണത്തു നോക്കി

ഞാൻ : ഇന്നും കാച്ചിയ എണ്ണയാ?

മയൂഷ : ഓ.. ഞാൻ എന്നും ഇടും

ഞാൻ : അതാണപ്പോ മുടിയുടെ രഹസ്യം

മയൂഷ : അല്ല ഇന്നെന്താ കോളേജിൽ പോവാനേ?

ഞാൻ : അത് കൊള്ളാം ഞാൻ പോയിക്കഴിഞ്ഞാൽ കാര്യങ്ങളൊക്കെ ആര് പറഞ്ഞു തരും

മയൂഷ : അപ്പൊ മറ്റേക്കുട്ടി എവിടെ?

ഞാൻ : ആര് റസിയയോ ?

മയൂഷ : ആ..

ഞാൻ : അവള് കോളേജിൽ പോയി, ഇനിയുള്ള മൂന്നു ദിവസം കാര്യങ്ങൾ ഞാൻ പഠിപ്പിച്ചു തരും തിങ്കൾ മുതൽ രാവിലത്തെ കാര്യങ്ങൾ ഒറ്റക്ക് മാനേജ് ചെയ്തോളണം

മയൂഷ : മം...

ഞാൻ : രാവിലെ കുറച്ചു തിരക്കുണ്ടാവും പിന്നെ വൈകിട്ടാണ് തിരക്ക്,ഉച്ചകഴിഞ്ഞു

💬 Comments

View all comments