Chapter Title : എന്റെ മാവും പൂക്കുമ്പോൾ 9 [R K]
ആഹാ അവളെങ്ങാനും കണ്ടിരുന്നെങ്കിലോ?
ഞാൻ : ഒന്ന് പോ ആന്റി ആരും കാണാത്തൊന്നുമില്ല, അങ്ങനെ ഞാൻ വല്ലതും ചെയ്യോ
സുധ : ഹമ്... എന്റെ നല്ല ജീവൻ അങ്ങ് പോയി
ഞാൻ : ഈ ആന്റിയുടെ ഒരു കാര്യം
അപ്പോഴേക്കും കറുത്ത ബനിയനും പൂക്കൾ ബെർമൂഡയും ഇട്ടു കൊണ്ട് സന്ധ്യ താഴേക്ക് വന്നു
ഞാൻ : കൊള്ളാലോ രണ്ടു പേരും ബ്ലാക്കാണല്ലോ
എന്റെ അടുത്തിരുന്ന്
സന്ധ്യ : മമ്മി കഴിക്കാൻ എന്താ?
ഒരു കാല് മടക്കി സെറ്റിയിൽ വെച്ച്
സുധ : എനിക്കിനി ഒന്നും ഉണ്ടാക്കാൻ വയ്യ, നീ എന്തേലും വെക്ക്
സന്ധ്യ : പിന്നെ എനിക്ക് വേറെ പണിയില്ല മമ്മി വേണേൽ വെക്ക്
സുധ : എന്നാ ഒന്നും കഴിക്കണ്ട
ഞാൻ : അപ്പൊ ഇവിടെ ഒന്നുമില്ലേ, ഞാൻ പട്ടിണിയാവോലാ
സന്ധ്യ : ഏ... നീ അപ്പൊ ഇന്ന് വീട്ടിൽ പോണില്ലേ
ഞാൻ : പോവും, ഇവിടുന്ന് എന്തെങ്കിലും കഴിച്ചിട്ട് പോവാന്നാ ഞാൻ കരുതിയെ
സന്ധ്യ : ആ ബെസ്റ്റ്, ആ പാലട ഉണ്ട് അത് കുടിച്ച് വയറ് നിറച്ചോ രണ്ടും
സുധ : അപ്പൊ നിനക്കോ
വേഗം ഫ്രിഡ്ജിന്റെ അടുത്ത് ചെന്ന് ഡോർ തുറന്ന് ഒരു ബീയർ എടുത്ത്
സന്ധ്യ : എനിക്കിതുമതി
സുധ : ഹമ്... കുടി കുറച്ചു കൂടുന്നുണ്ട് നിനക്ക്
സന്ധ്യ : പിന്നെ ഉണ്ടയാ വല്ലപ്പോഴുമാ
സുധ : അത് ഇന്നലെ അവിടെ കണ്ടു കുടിച്ച് ബോധമില്ലാതെ മറിയുന്നത്
സന്ധ്യ : മമ്മിയും മോശമല്ലല്ലോ, ഇല്ലേ അജു
ഞാൻ : എന്താ?
സന്ധ്യ : അല്ല അന്ന് അജു പൊക്കിയെടുത്ത് കൊണ്ടുപോയി കിടത്തിയത് ആരെയാന്ന് ഓർമയില്ലേ
ചമ്മല് കൊണ്ട് തല താഴ്ത്തി
സുധ : അത് ഒരു തവണ അബദ്ധം പറ്റിയതല്ലേ
സന്ധ്യ : ആ ഞാൻ അതുപോലൊന്നും വന്നിട്ടില്ലല്ലോ
ഞാൻ : മതി മതി രണ്ടും കൂടി തല്ല് പിടിച്ചത്, ആന്റി പാലട എടുക്ക് എനിക്ക് വിശക്കുന്നു
സുധ എഴുനേറ്റ് അടുക്കളയിൽ ചെന്ന് മൂന്ന് ഗ്ലാസുമായി വന്ന് പാലട ഒഴിച്ച്
💬 Comments
View all comments