0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ [R K]

Author : RK Read All Parts 11.3K

ഇരിപ്പുണ്ട് കഫെയിൽ കേറുമ്പോൾ തന്നെ ഇടത്തോട്ട് ഉള്ളിലേക്ക് മാറി ഒരു ടേബിളും അതിൽ ഒരു കമ്പ്യൂട്ടറും ഉണ്ട്‌ അവിടെ ഇരുന്നാൽ പുറത്തുള്ള എല്ലാ കാഴ്ചയും കാണാം എന്നാൽ അവിടെ ഇരിക്കുന്നവരുടെ മുഖം മാത്രമേ കാണാൻ കഴിയുള്ളു.ഞങ്ങള് വന്നതൊന്നും ചേച്ചി ശ്രെദ്ധിച്ചിട്ടില്ല ആള് കമ്പ്യൂട്ടറിൽ നോക്കിയിരുപ്പാണ്. ഞങ്ങൾ മൂന്ന് പേരും സ്ഥിരം കയറാറുള്ള മൂന്നാം നമ്പർ കാബിനിന്റെ അടുത്തേക്ക് ചെന്നു. ആ സമയം

സന്ദീപ് : ചേച്ചി ഞങ്ങള് ഇവിടെ കേറുവാണേ...

പെട്ടെന്നുള്ള സന്ദീപിന്റെ ശബ്‌ദം കേട്ട് ഞെട്ടിയ ജാൻസിചേച്ചി പെട്ടെന്ന് കസേരവലിച്ചു നേരെ ഇരുന്നു മോണിറ്റർ ഓഫ്‌ ചെയ്ത് ഷാൾ നേരെയാക്കി അങ്ങോട്ടുമിങ്ങോട്ടും നോക്കി എഴുനേറ്റു.

സന്ദീപ് : ചേച്ചി ഇവിടെ.

അപ്പോഴാണ് ചേച്ചി ഞങ്ങളെ കണ്ടത്. ആ സമയം ചേച്ചിയുടെ മുഖത്ത് വെപ്രാളവും ഒരു പേടിയും കാണാമായിരുന്നു.

ജാൻസി : ആ..നിങ്ങളെപ്പയെത്തി ?

ഒരു ഇടറിയ ശബ്ദത്തോടെ ചേച്ചി ചോദിച്ചു

ഞാൻ : ഇപ്പൊ വന്നുള്ളൂ.ചേച്ചി നല്ല തിരക്കിലാണെന്ന് തോന്നണു ജാൻസി : ഏയ്... തിരക്കൊന്നുമില്ല. ഞാനൊരു സിനിമ കാണുകയായിരുന്നു.

രതീഷ് : ഏത് സിനിമയാ ചേച്ചി ?

പെട്ടെന്നുള്ള അവന്റെ ചോദ്യം കേട്ട് പരുങ്ങിക്കൊണ്ട്

ജാൻസി : അത് ഇംഗ്ലീഷ് സിനിമയാ രതീഷ് : പ്രേതത്തിന്റെ സിനിമയാണോ ? ജാൻസി : അല്ല ഇത് വേറെ നിനക്ക് പറഞ്ഞാ മനസിലാവില്ല

ചെറിയൊരു ദേഷ്യത്തോടെ ചേച്ചി പറഞ്ഞു രതീഷിന്റെ അടുത്ത ചോദ്യം വരുന്നതിനു മുന്നേ സന്ദീപ് അവനെ തടഞ്ഞു.അവനാകെ ഇംഗ്ലീഷ് സിനിമ എന്ന് പറഞ്ഞാൽ പ്രേതം, മൃഗങ്ങൾ അതൊക്കെ അറിയു.

ജാൻസി : വേഗം കേറിക്കോ

💬 Comments

View all comments