0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ [R K]

Author : RK Read All Parts 11.7K

ദേ അവൻ റെഡിയാ,നീ മര്യാദക്ക് കൊണ്ടുപോയാ മതി ജാൻസി : ആ കാര്യം ഞാൻ ഏറ്റു.

സംസാരിച്ചു നേരം പോയതറിഞ്ഞില്ല ആറുമണി ആവാറായി.സുധയാന്റി എല്ലാവരെയും ചായ കുടിക്കാൻ താഴേക്ക് വിളിച്ചു.താഴെച്ചെന്ന് ചായകുടി കഴിഞ്ഞ് വീട്ടിലേക്ക് പോവാൻ ഇറങ്ങി.

സന്ദീപ് : നിന്നെ ജാൻസി ചേച്ചി ഡ്രോപ്പ് ചെയോടാ.നിന്റെ വീടും കാണാലോ നാളെ രാവിലെ വരണ്ടതല്ലേ. ജാൻസി : അപ്പൊ രതീഷ്? സന്ദീപ് : അവന്റെ വീട് ഇങ്ങോട്ടാ സന്ധ്യ : ആ നീ അവനെയൊന്നു ആക്കി കൊടുക്ക് കൊച്ചുപയ്യനല്ലേ ഇനി വല്ലതും കണ്ട് പനിപിടിച്ചാലോ.

സന്ധ്യ ചേച്ചി കളിയാക്കി

ജാൻസി : അത്ര കൊച്ചൊന്നുമല്ല

ഞാൻ ആകെ ചൂളിപ്പോയി...

രതീഷ് : ഞാൻ എന്ന പോണ് കറക്കമൊക്കെ കഴിഞ്ഞു വന്ന് കാണാം

എന്നും പറഞ്ഞ് അവൻ അവന്റെ കവറും കൊണ്ട് നടന്നു.ജാൻസി ചേച്ചി വണ്ടി സ്റ്റാർട്ടാക്കി എന്റെ മുന്നിൽ വന്നു.കേറ് ചെക്കാ ഞാൻ ഒരുവിധത്തിൽ പിടിച്ചു കേറി.

ജാൻസി : ഈ ചെക്കൻ എന്നെ മറിച്ചിടോ സുധ : പതുക്കെ പോയാമതിട്ടാ ജാൻസി : ശെരി ആന്റി അങ്കിളെ പോട്ടെ ഡി പോണ് വന്നട്ട് കാണാം

ഞാനും യാത്ര പറഞ്ഞു.വണ്ടിപതുക്കെ ഗേറ്റ് കടന്ന് വഴിയിലേക്ക് ഇറങ്ങി.നേരം ഇരുട്ടി തുടങ്ങി ഞാൻ പരമാവധി പുറകിലേക്ക് ഇറങ്ങി ഇരുന്നു പുറകിലെ കമ്പിയിൽ പിടിച്ചിരുന്നു.അൽപ്പം മുന്നോട്ട് പോയി ജാൻസി ചേച്ചി വണ്ടി നിർത്തി

ജാൻസി : ഡാ ചെക്കാ നിനക്ക് പകരുന്ന രോഗം വല്ലതും ഉണ്ടോ? ഞാൻ : ഇല്ല,എന്തേയ്? ജാൻസി : ഇങ്ങോട്ട് അടുത്തിരിക്ക് ചെക്കാ എന്റെ ബാലൻസ് പോവുന്നു

💬 Comments

View all comments