0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ [R K]

Author : RK Read All Parts 11.1K

രമ്യ ചേച്ചിയും മൂന്നു വയസുള്ള അവരുടെ മകൻ മൃദുൽ മനോജേട്ടന്റെ അമ്മ സാവിത്രി ആന്റിയും,ഭർത്താവ് കൃഷ്ണൻ ഒരു കൊല്ലം മുൻപ് മരിച്ചു.മനോജേട്ടന് ഒരു അനിയത്തി ഉണ്ട്‌ ഡോക്ടർ ആണ് അവരുടെ ഭർത്താവും ഡോക്ടർ ആണ് നാല് വയസുള്ള ഒരു മകൾ ഉണ്ട്‌ റിയ അവര് യു കെ യിൽ ആണ്.

മനോജേട്ടനാണ് സൂപ്പർമാർക്കറ്റ് തുടങ്ങിയത് പക്ഷെ മനോജേട്ടൻ ഇപ്പൊ കാനഡയിൽ ആണ് അച്ഛൻ മരിച്ചതിൽ പിന്നെ അവിടത്തെ ബിസിനസ്‌ നോക്കിനടത്തുന്നത് പുള്ളിക്കാരനാണ് ആറു മാസം കൂടുമ്പോൾ വരും.ഭാര്യയാണ് ഇപ്പൊ ഇവിടെ കാര്യങ്ങൾ നോക്കുന്നത് പിന്നെ കോഴിക്കോട്ടുകാരൻ മാനേജർ റിയാസും ഉണ്ട് സഹായത്തിനു.

പത്തു മണിവരെ ആണ് ഡ്യൂട്ടി അത് കഴിഞ്ഞ് വീട്ടിൽ പോയി പിറ്റേന്ന് രാവിലെ വീണ്ടും കോളേജിലേക്ക് അങ്ങനെയായിരുന്നു ജീവിതം.കോളേജിൽ അത്ര കാര്യമായ കൂട്ടൊന്നും ആരുമായുമിണ്ടായില്ല.പിന്നെ ഉള്ളത് മഞ്ജുവാണ് കറുപ്പാണെങ്കിലും കാണാൻ നല്ലൊരു ഐശ്വര്യം ആയിരുന്നു.ഞങ്ങൾ തമ്മിൽ നല്ല കൂട്ടായിരുന്നു,അവൾ ഒരു തുണിക്കടയിൽ ജോലിക്ക് പോവുന്നുണ്ട്.എനിക്ക് ഞായറാഴ്ചകളിൽ ഓഫ് ആയതുകൊണ്ട് പ്ലസ്‌ ടുവരെ പഠിച്ച സ്കൂളിനടുത്തുള്ള ഇന്റർനെറ്റ്‌ കഫെയിൽ പോയി ഗെയിം കളിക്കലാണ് പ്രധാന ഹോബി.അന്ന് ആരുടെ വീട്ടിലും കമ്പ്യൂട്ടർ ഒന്നുമില്ല.

ആ പിന്നെ ഒരുത്തന്റെ വീട്ടിൽ ഉണ്ട്‌ സന്ദീപ് അവനാണെങ്കിൽ ഞങ്ങളെ അതിൽ തൊടാൻപോയിട്ടു ഒന്ന് കാണാൻ പോലും സമ്മതിക്കിലായിരുന്നു.കൂട്ടത്തിലെ കുറച്ചു റിച്ചായത്തിന്റെ അഹങ്കാരം.അവന്റെ അച്ഛൻ ഗൾഫിലാണ് അമ്മ വില്ലേജോഫിസിലെ ക്ലർക്ക് പിന്നെ ഉള്ളത് ഒരു ചേച്ചി സന്ധ്യ ഡിഗ്രി തേഡ് ഇയർ പഠിക്കുന്നു.കൂട്ടത്തിൽ കുറച്ചു കൂടതൽ പഠിപ്പും കുരുത്തക്കേടുമൊക്കെ ഉള്ളത് സന്ദീപിനാണ്.

കഫെയിൽ ഗെയിം കളിക്കാൻ പോവുമ്പോ ഞങ്ങൾ അവനെയും കൊണ്ടാണ് പോവുന്നത്

💬 Comments

View all comments