0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 10 [R K]

Author : RK Read All Parts 10.1K

ചിരിച്ചു കൊണ്ട്

ഞാൻ : ഇത് കുറവാണ്

ആശ്ചര്യത്തോടെ

മയൂഷ : സത്യമായും?

ഞാൻ : മം... പിന്നെയാവട്ടെ ഇതിൽ കൂടുതൽ തരാം

മയൂഷ : മ്മ്മ്..

ഞാൻ : എന്നാ വാ റെഡിയാവ് സമയം പോയി

മയൂന്റെ മേലെ നിന്നും എഴുന്നേറ്റ ഞാൻ പാന്റ് വലിച്ചു കേറ്റിയിട്ടു, നേരെ ഇരുന്ന ഡ്രെസ്സൊക്കെ വേഗം ഇട്ട

മയൂഷ : സമയം എത്രയായി?

ഞാൻ : ആറ് കഴിഞ്ഞു

മയൂഷ : അയ്യോ ആറ് കഴിഞ്ഞോ

ഞാൻ : ആ... വേഗം വാ..

അവിടെ നിന്നും ഇറങ്ങി മയൂനെ ബസ്സ് സ്റ്റാൻഡിൽ ആക്കി

ഞാൻ : കൊണ്ട് വിടണോ ഞാൻ?

മയൂഷ : വേണ്ടടാ നീ പൊക്കോ

ഞാൻ : എന്നാ ശരി

യാത്ര പറഞ്ഞ് ഞാൻ നേരെ ഷോപ്പിലേക്ക് ചെന്നു. ശനിയാഴ്ച മയു ഷോപ്പിൽ നിന്നും ഇറങ്ങും നേരം

ഞാൻ : മയു തിങ്കളാഴ്ച ഓണർ വരും, അന്ന് ഷോപ്പിൽ കാണും, പിന്നെ മന്ത് എൻഡ് വരികയാണ് കുറച്ചു തിരക്ക് കൂടുതലാവും കണക്കും കാര്യങ്ങളുമൊക്കെ നന്നായി ഫയൽ ചെയ്തു വെക്കണം

മയൂഷ : മം... ഇന്റർവ്യൂ ഉണ്ടാവോ?

ചിരിച്ചു കൊണ്ട്

ഞാൻ : ഏയ്‌ അതൊന്നുമില്ല

മയൂഷ : എന്നാ ഞാൻ ഇറങ്ങേണ്

ഞാൻ : ഒരു ഐസ്ക്രീം കഴിച്ചാലോ നമുക്ക്

പുഞ്ചിരിച്ചു കൊണ്ട്

മയൂഷ : ഇന്ന് സമയം ഇല്ലടാ വേറെ ദിവസം ആവട്ടെ

ഞാൻ : എന്നാ ശരി

മയു പോയി കഴിഞ്ഞു ഞാൻ ഓഫീസ് മുറിയിൽ കയറി ഇരുന്നു, കുറച്ചു നേരം സന്ദീപിന്റെ

💬 Comments

View all comments