0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 10 [R K]

Author : RK Read All Parts 9.7K

പാർക്കിൽ പോയതാ, അവിടെന്ന് സംസാരം കഴിഞ്ഞപ്പോ അവർക്ക് പ്രൈവസി വേണമെന്ന്, അതിനാ ഈ ആളില്ലാത്ത സിനിമക്ക് എന്നെയും കൊണ്ട് കേറിയത്

ഞാൻ : ഹമ്... രണ്ടു പേരും കോളേജിൽ ഉള്ളതാ?

വീണ : ഏയ്‌ അവളുടെ ലൗവറ് കാസർഗോഡ് ഉള്ളതാ ഇന്ന് അവളെ കാണാൻ വന്നതാ

ഞാൻ : കാസർഗോഡിൽ നിന്നോ....

വീണ : വേറെ ഒരു കാര്യം പറയട്ടെ

ഞാൻ : എന്താ?

വീണ : അവരിന്നാണ് നേരിട്ട് കാണുന്നത് തന്നെ

ഞാൻ : ഏ.... അതെങ്ങനെ?

വീണ : അതൊരു വലിയ കഥയാണ് ഞാൻ വേണമെങ്കിൽ ചുരുക്കി പറയാം

ഞാൻ : ആ പറഞ്ഞോ എന്തായാലും സമയം ഉണ്ടല്ലോ

വീണ : അവളുടെ ലൗവറ് കാസർഗോഡ് ഏതോ മൊബൈൽ ഷോപ്പിലാ ഒരു ദിവസം ഇവളുടെ ഫോണിലേക്ക് നമ്പർ മാറി അഞ്ഞൂറ് രൂപയുടെ റീചാർജ് ചെയ്തു, അതിനു വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും വിളിച്ച് രണ്ടും സെറ്റായി പിന്നെ ഫേസ്ബുക്കും ഉണ്ടല്ലോ കൂട്ടിന്

ഞാൻ : ആഹാ കൊള്ളാലോ സ്റ്റോറി

വീണ : ഒറ്റക്കിരുന്നു ബോറടിക്കണ്ടന്ന് കരുതിയാ തന്നെ വിളിച്ചത്

ഞാൻ : മ്മ്.. അല്ല പ്രൈവസി ആയിട്ട് എന്താവും അവര് സംസാരിക്കുവാ..?

വീണ : ആവോ... അവള് വരുമ്പോ ചോദിച്ച് നോക്കാം

ഞാൻ : അയ്യോ വേണ്ട, ഞാൻ ചുമ്മാ ചോദിച്ചതാ.. തനിക്കും ലൗവർ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ പ്രൈവസിയായി സംസാരിക്കായിരുന്നല്ലോ

വീണ : അച്ചോടാ...നല്ല കാര്യമായിപ്പോയി

ഞാൻ : മ്മ്... പിന്നെ അന്ന് എന്തിനാ വഴക്കിട്ടു പോയത്

വീണ : അത് പിന്നെ എന്നെ ദേഷ്യം

💬 Comments

View all comments