0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 10 [R K]

Author : RK Read All Parts 10.5K

പഠിക്കുന്നത്, ശനിയാഴ്ച ചെക്ക് ചെയ്തപ്പോൾ കണ്ടതാ, എനിക്ക് പറ്റിയ മിസ്റ്റേക്കാണ് ഞാൻ കൂടതൽ അന്വേഷിച്ചില്ല

രമ്യ : അതെങ്ങനെ അജുന്റെ മിസ്റ്റേക്കാവും, ആളുകളുടെ ഉള്ള് തുറന്നു നോക്കാൻ നമുക്ക് കഴിയില്ലല്ലോ

ആ പറഞ്ഞതിൽ പല അർത്ഥങ്ങളും എനിക്ക് ഫീൽ ചെയ്തു, എന്തോ ഒരു നഷ്ടബോധം വന്നപോലെ, എന്തായാലും രണ്ടും വിചാരിച്ച് ഞാൻ അടുത്ത വീഡിയോ കാണിക്കാമെന്ന് കരുതി, മുറിയിൽ കേറാൻ നേരം

ഞാൻ : ചേച്ചി...

രമ്യ : ആ...

ഞാൻ : ദേ ഇതുകൂടി ഒന്ന് കണ്ട് നോക്ക്, ഞാൻ താഴെ ഉണ്ടാവും

രമ്യ : ഇനിയുമുണ്ടോ?

ഫോണിൽ വീഡിയോ പ്ലേ ചെയ്തു കൊടുത്ത് ഞാൻ താഴേക്ക് പോയി, രമ്യ മുറിയിലേക്കും, എന്താവോ എന്തോ ഒത്താൽ ഒത്തു വീഡിയോ കാണിച്ചതിൽ എനിക്ക് വല്ല ഗുണവും ഉണ്ടായാൽ മതിയായിരുന്നു, താഴെ ചെന്നതും തൈലവുമായി മല്ലിയക്ക വരുന്നു

ഞാൻ : ആ ഇന്നും തൈലം ഇടുന്നുണ്ടോ?

സാവിത്രി : ആ അജു വേദന പിന്നെയും തുടങ്ങി, മല്ലി കൊച്ച് ഉറങ്ങിയിട്ടില്ലല്ലോ എന്ത് ചെയ്യും?

മല്ലി : കൊടന്തയെ അജുക്കിട്ടെ കൊടമ്മാ, അജുവും നാളക്ക് തിരുമണമെല്ലാമായി കൊടന്തയെ തൂങ്കവെക്കണമില്ലേയാ

ഞാൻ : അയ്യോ ഞാൻ ആരെയും തൂക്കാൻ പോണില്ലേ എന്റെ പൊന്നക്കാ, കുട്ടികളെ എടുക്കാൻ എനിക്ക് പേടിയാ

സാവിത്രി : ഇനി എന്ത് ചെയ്യും?

ഞാൻ : ഞാൻ വേണമെങ്കിൽ തൈലം ഇട്ട് തരാം

സാവിത്രി : ഏയ്‌ അത് വേണ്ടാ നീ ഇവിടത്തെ ജോലിക്കാരനൊന്നുമല്ലല്ലോ

ഞാൻ : അക്ക ഞാൻ ആന്റിയുടെ കാലിൽ തൈലം ഇടുന്ന നേരം കൊണ്ട്

💬 Comments

View all comments