0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 10 [R K]

Author : RK Read All Parts 10.6K

ഞാൻ : ഓഡിയോ ഉള്ളതും ഉണ്ട് പക്ഷെ ഷോപ്പിലൊക്കെ അതിന്റെ ആവിശ്യം ഇല്ലെന്നാണ് അവര് പറഞ്ഞത്

രമ്യ : മം..

ഷോപ്പിന് മുന്നിൽ കാർ നിർത്തി ഞാൻ രമ്യയുടെ പുറകേ നടന്നു, ബില്ലിംഗിൽ മയൂനെ കണ്ട്

രമ്യ : ഇതാണോ പുതിയ ആള്?

ഞാൻ : അതെ ചേച്ചി

രമ്യ : മം അജു ഓഫീസിലേക്ക് വാ..

ഞങ്ങൾ രണ്ടും ഓഫീസിനുള്ളിലേക്ക് കയറി, ചെയറിൽ ഇരുന്ന

രമ്യ : അവരുടെ ഫോട്ടോ അജുന്റെ ഫോണിൽ കണ്ടല്ലോ, പരിചയം ഉള്ളവരാണോ?

ഒന്ന് തല ചൊറിഞ്ഞു

ഞാൻ : അത് ചേച്ചി ഫ്രണ്ടിന്റെ ആന്റിയാണ്, അന്ന് ഇന്റർവ്യൂന് വന്നപ്പോ ഫോട്ടോ എടുത്തതാ

പുഞ്ചിരിച്ചു കൊണ്ട്

രമ്യ : മം മം അവരെയൊന്നു വിളിക്ക്

പുറത്തിറങ്ങി മയൂനെ വിളിച്ചു, ഓഫീസിലേക്ക് വന്ന മയൂനോട്

രമ്യ : മുൻപ് എവിടെങ്കിലും വർക്ക്‌ ചെയ്തിരുന്നോ?

മയൂഷ : കല്യാണത്തിന് മുൻപ് ഒരു ടെക്സ്സ്റ്റൈൽസിൽ വർക്ക്‌ ചെയ്തിരുന്നു മേഡം

രമ്യ : അപ്പൊ എക്സ്പീരിയൻസ് ഉണ്ട് അതേതായാലും നന്നായി, ഇവിടെ എങ്ങനുണ്ട്, കാര്യങ്ങൾ എല്ലാം പഠിച്ചോ?

മയൂഷ : കുഴപ്പമില്ല മേഡം കുറേ നാള് വിട്ടു നിന്നതിന്റെ ഒരു ബുദ്ധിമുട്ട്

രമ്യ : മം എന്തെങ്കിലും ഉണ്ടെങ്കിൽ അജുനോട് ചോദിച്ചാൽ മതി,ഞാൻ വല്ലപ്പോഴുമേ ഇങ്ങോട്ട് ഇറങ്ങാറുള്ളു, അജുവാണ് ഇവിടത്തെ ഓൾ ഇൻ ഓൾ

എന്നെ നോക്കി പുഞ്ചിരിച്ചു

മയൂഷ : ശരി മാഡം

രമ്യ : എന്നാ പൊക്കോളൂ

മയു പോയ നേരം

രമ്യ : ആള് കുഴപ്പമില്ലല്ലോ അജു

ഞാൻ : ഇല്ല ചേച്ചി,

💬 Comments

View all comments