0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 10 [R K]

Author : RK Read All Parts 10.7K

കളി കണ്ടുകൊണ്ടിരിക്കും

രമ്യ : അപ്പൊ ബോറടിയാണോ എപ്പോഴും, എന്നെപ്പോലെ?

ഞാൻ : ആ കുറച്ച്, അതെന്താ ചേച്ചിക്ക് ബോറടി?

രമ്യ : ബോറടിയല്ലാതെ പിന്നെ എന്താ ഇവിടെ വേറെ ഉള്ളത്, അല്ല അജുന് ഗേൾഫ്രണ്ട് ഒന്നുമില്ലേ?

ഞാൻ : ഓ... എന്നെയൊക്കെ ആര് നോക്കാനാ ചേച്ചി?

ചിരിച്ചു കൊണ്ട്

രമ്യ : അതെന്താ അജുനെ കാണാൻ കുഴപ്പമൊന്നുമില്ലല്ലോ

ഞാൻ : കളിയാക്കല്ലേ ചേച്ചി

രമ്യ : ഞാൻ കാര്യം പറഞ്ഞതാ കളിയാക്കിയതല്ല

ഞാൻ : ഞാൻ ഇങ്ങനൊക്കെ അങ്ങ് ജീവിച്ചു പൊക്കോട്ടെ

രമ്യ : ഒരു ലൗവറൊക്കെ വേണ്ടേ ജീവിതത്തിൽ

കൈ കൂപ്പി

ഞാൻ : വേണ്ടേയ്...

രമ്യ : ഹ ഹ ഹ ഹ....

ഞാൻ : അല്ല ചേച്ചിക്ക് ലൗവർ ഒന്നുമില്ലേ?

രമ്യ : ഉണ്ടായിരുന്നു കോളേജിൽ പഠിക്കുമ്പോൾ

ഞാൻ : ഇപ്പൊ ആരുമില്ലേ?

ചിരിച്ചു കൊണ്ട്

രമ്യ : ഇപ്പൊ കല്യാണം കഴിഞ്ഞില്ലേ

ഞാൻ : അതിനെന്താ ബോറടിയല്ലേ ഒരാളെ കണ്ട് പിടിക്കു...

രമ്യ : മ്മ്... വേറെ പണിയില്ല, അല്ല അപ്പൊ നിന്റെ മൊബൈലിൽ കണ്ട പെൺകുട്ടി ഏതാ?

ഞാൻ : ഏത്?

രമ്യ : ആകെ ഒരു കുട്ടിയുടെ ഫോട്ടോ മാത്രം ഞാൻ കണ്ടുള്ളു

ഞാൻ : ഓ.. അതോ, അത് വീടിനടുത്തുള്ളതാ, ബർത്ത്ഡേക്ക് പോയപ്പോ എടുത്തതാ

രമ്യ : മം.. ഞാൻ കരുതി നിന്റെ ലൗവർ ആണെന്ന്, കാണാൻ നല്ല ഭംഗിയുണ്ടല്ലോ നിനക്ക് നോക്കിക്കൂടെ?

ഞാൻ : ഓ... താല്പര്യം ഇല്ല ചേച്ചി

കള്ള ചിരിയോടെ

രമ്യ

💬 Comments

View all comments