Chapter Title : എന്റെ മാവും പൂക്കുമ്പോൾ 11 [R K]
അടുത്തേക്ക് നീങ്ങി
ഞാൻ : എന്ത് സദ്യയാ?
മയൂഷ : പോടാ...
ഞാൻ : ഞാൻ വരും തന്നോളണം
എന്ന് പറഞ്ഞ് ഓഫീസിൽ കയറി ചെന്ന്
ഞാൻ : സ്ഥിരായോ ഇത്
രമ്യ : എന്താടാ?
ഞാൻ : അല്ല നേരത്തെയുള്ള വരവ്
രമ്യ : അതെന്താ എനിക്ക് നേരത്തെ വന്നൂടെ
ഞാൻ : അയ്യോ അറിയാതെ പറഞ്ഞു പോയതാണേ
രമ്യ : ഹമ്... എന്തായിരുന്നു ഇന്നലെ അവളുമായി ഒരു കളിയും ചിരിയുമൊക്കെ
ഞാൻ : ആരായിട്ട്?
രമ്യ : മായയായിട്ട്
ഞാൻ : ഓ... അത് ചുമ്മാ കുറേ വർഷങ്ങൾ കഴിഞ്ഞു കണ്ടതല്ലേ ചേച്ചി
രമ്യ : ഹമ്.. എന്ത് പറഞ്ഞു അവൾ
ഞാൻ : എന്ത് പറയാൻ വിശേഷങ്ങൾ ചോദിച്ചു, തിരിച്ചു ഞാനും അത്രേയുള്ളൂ, നിങ്ങൾ തമ്മിൽ എന്താ പ്രശ്നം
രമ്യ : എന്ത് പ്രശ്നം ഒന്നുമില്ല
ഞാൻ : പിന്നെ എന്താ തമ്മിൽ മിണ്ടാത്തത്
രമ്യ : ആര് പറഞ്ഞു മിണ്ടാറില്ലെന്ന്, മിണ്ടാറൊക്കെയുണ്ട്, അവളുടെ ഇടക്കുള്ള ജാഡ കാണുമ്പോഴാ എനിക്ക് കലിച്ചു വരുന്നത്
ഞാൻ : ഓഹോ അപ്പൊ പ്രശ്നങ്ങൾ ഒന്നുമില്ല
രമ്യ : ഏയ്..
ഞാൻ : മം... സംസാരം കേട്ടിട്ട് എന്തായാലും ആള് നല്ല കമ്പനിയാണെന്ന് തോന്നുന്നു, ഞാൻ കരുതി പുറത്തു പോയതിന്റെ ജാഡയൊന്നും ചേച്ചി പറഞ്ഞ അത്രയുമില്ല
രമ്യ : ഓ...
ഞാൻ : കുറച്ചു നാൾ ഇവിടെ കാണുമെന്ന് പറയുന്നുണ്ടായിരുന്നു
ടേബിളിൽ കൈകുത്തി തലയ്ക്കു കൊടുത്ത്
രമ്യ : ഓഹ്...എത്ര നാളാണാവോ
രമ്യയുടെ അടുത്ത് ചെന്ന്
ഞാൻ
💬 Comments
View all comments