0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 11 [R K]

Author : RK Read All Parts 8.2K

മായ : എവിടെന്ന് പുറത്ത് പോവുമ്പോ യൂസ് ചെയ്യാനാടാ

ഞാൻ : ആ... എന്നാ ഇങ്ങോട്ട് വാ

ഫീഡിൽ ബോട്ടിൽ ഇരിക്കുന്ന റാക്ക് കാണിച്ച് കൊടുത്ത്

ഞാൻ : വേറെ എന്താ വേണ്ടത്?

മായ : ഇനി ഷാംപൂ, നെയിൽ പോളിഷ്, ലിസ്റ്റിക്ക് അങ്ങനെ കുറച്ചു ഐറ്റംസ്

ഞാൻ : അതൊക്കെ അവിടെയാ, അങ്ങോട്ട്‌ പോവാം

ചെറിയൊരു ഫീഡിൽ ബോട്ടിൽ എടുത്ത് നടന്ന മായയോട്

ഞാൻ : ഇവന് ഇത് മതിയാവോ

ചിരിച്ചു കൊണ്ട്

മായ : തൽക്കാലം ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാടാ

ഞാൻ : അല്ല ഇതെന്താ ചുരിദാറിൽ

മായ : ഓ... മമ്മിയുടെ നിർബന്ധം

ഞാൻ : ചേച്ചിക്ക് ഇതൊന്നും ഇപ്പൊ ചേരുന്നില്ലട്ടാ

മായ : എന്ത് ചെയ്യാനാടാ..നാട്ടുകാര് കളിയാക്കും പോലും എന്നാ മമ്മിയുടെ പറച്ചിൽ

ഞാൻ : മം...

മായ ലിസ്റ്റിക്ക് എടുത്തു നോക്കും നേരം

ഞാൻ : ആന്റിക്ക് ഒന്നും വേണ്ടേ?

സാവിത്രി : ഞാൻ എന്ത് മേടിക്കാനാ അജു

ചിരിച്ചു കൊണ്ട്

ഞാൻ : ഒരു ലിസ്റ്റിക്കൊക്കെ മേടിച്ച് ഇട്ട് നടക്ക്

ചിരിച്ചു കൊണ്ട്

മായ : എന്നാ നല്ല ലുക്കായിരിക്കും മമ്മിയെ കാണാൻ

സാവിത്രി : രണ്ടും കൂടി എന്നെ കളിയാക്കുവാണോ

ആ സമയം അങ്ങോട്ട്‌ വന്ന

വാസു : ആ മായ മോള്‌ എപ്പൊ എത്തി?

മായ : ഇന്നലെ എത്തി അങ്കിൾ

വാസു : സാവിത്രി ചേച്ചീനെ ഇപ്പൊ ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ

സാവിത്രി : ഇറങ്ങണോന്നൊക്കെ വിചാരിക്കും വാസു, ആരെങ്കിലും കൂടെ വേണ്ടേ

വാസു :

💬 Comments

View all comments