Chapter Title : എന്റെ മാവും പൂക്കുമ്പോൾ 11 [R K]
എന്താ കാര്യം?
വീണ : താൻ വാ പെട്ടെന്ന്
ഞാൻ : ആ ശരി
' എന്താണാവോ കാര്യം സിനിമക്ക് പോയത് വീട്ടിൽ പിടിച്ചോ ' മയൂനോട് ഇപ്പൊ വരാമെന്ന് പറഞ്ഞ് ബൈക്ക് എടുത്ത് വീണയുടെ വീട്ടിലേക്ക് പോയി, അവിടെയെത്തി ബെല്ലടിച്ചു, ബനിയനും പാവാടയും ഉടുത്തു വന്ന് വാതിൽ തുറന്ന
വീണ : വേഗം എത്തിയല്ലോ
ഞാൻ : എന്താ പ്രശ്നം?
വീണ : എന്ത് പ്രശ്നം താൻ പെട്ടെന്ന് അകത്തോട്ട് കയറ്
എന്ന് പറഞ്ഞ് എന്റെ കൈ പിടിച്ച് വലിച്ച് അകത്തുകേറ്റി വാതിൽ ലോക്ക് ചെയ്തു, അകത്തു കയറിയ
ഞാൻ : ആശാനും ആന്റിയും ഇവിടെ ഇല്ലേ
ചിരിച്ചു കൊണ്ട്
വീണ : ഇല്ലാലോ അതല്ലേ തന്നോട് വരാൻ പറഞ്ഞത്
ഹാളിലെ സോഫയിൽ ഇരുന്ന്
ഞാൻ : എന്താ പരിപാടി ഒറ്റക്കിരുന്നു
എന്റെ അടുത്തോട്ട് വന്ന്
വീണ : ഒറ്റക്കിരുന്നു എന്ത് പരിപാടി, അതല്ലേ തന്നെ വിളിച്ചത്
ഞാൻ : ഓ.... അങ്ങനെ, മ്മ്... തന്റെ കൂട്ടുകാരി വന്നില്ലേ
വീണ : അവളെന്തിനാ വരുന്നത്
ഞാൻ : രണ്ടും കൂടിയല്ലേ എന്നെ തീയറ്ററിൽ ഇട്ട് പണിതത് അതാ ചോദിച്ചേ
ചിരിച്ചു കൊണ്ട് എന്റെ അടുത്ത് വന്നിരുന്ന്, തല ചൊറിഞ്ഞ്
വീണ : അത് പിന്നെ തന്നെ ഒറ്റക്ക് മുട്ടാൻ ഒരു മടിയായത് കൊണ്ട്...
ഞാൻ : ഹമ്.. അപ്പൊ എന്നെ കളിക്കാൻ തന്നെ വിളിച്ച് കൊണ്ട് പോയതാണല്ലേ
വീണ : പോടാ... കിട്ടോനറിയാനാ...
ഞാൻ : രണ്ടും ഒന്നല്ലേ, പെട്ടെന്ന് ഇങ്ങനെ തോന്നാൻ എന്ത് പറ്റി,
💬 Comments
View all comments