0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 11 [R K]

Author : RK Read All Parts 7.9K

: ചേച്ചി എപ്പോ വന്നു?

മയൂഷ : ഒരു മണിയൊക്കെയായി, എന്തെങ്കിലും പ്രശ്നം ഉണ്ടോ?

ഞാൻ : എന്ത് പ്രശ്നം?

മയൂഷ : മേഡത്തിന്റെ മുഖം കണ്ടപ്പോൾ തോന്നി

ഞാൻ : അറിയില്ല, ഫയൽസ് എല്ലാം ഓക്കേ ആയിരുന്നില്ലേ?

മയൂഷ : ആ അതെ

ഞാൻ : ഞാൻ എന്നാ പോയി നോക്കട്ടെ, ആള് എവിടെയുണ്ട്

മയൂഷ : വന്നപ്പോൾ മുതൽ ഓഫീസിൽ കേറി ഇരുപ്പാണ്

ഞാൻ : മം..

ഓഫീസിലോട്ട് ചെന്ന് റൂമിൽ കയറിയപ്പോൾ രമ്യ ടേബിളിൽ തലവെച്ച് കിടക്കുന്നു

ഞാൻ : എന്ത് പറ്റി ചേച്ചി?

പതിയെ തലപൊക്കി എന്നെ നോക്കി

രമ്യ : എന്താ..?

ഞാൻ : അല്ല ചേച്ചി കിടക്കുന്നത് കണ്ട് ചോദിച്ചതാ, തലവേദന വല്ലതും ഉണ്ടോ?

രമ്യ : ആ ഒരു തലവേദന വീട്ടിൽ വന്നട്ടുണ്ട്

ഞാൻ : ആര്?

രമ്യ : വേറെയാര് അവള് മായ...

ഞാൻ : മായ ചേച്ചി എത്തിയോ

രമ്യ : അത് കേട്ടപ്പോ നിനക്കെന്താ ഇത്ര സന്തോഷം

ഞാൻ : ഒന്ന് പോ ചേച്ചി

രമ്യ : ഹമ്...

ഞാൻ : അതാണല്ലേ അപ്പൊ നേരത്തെ ഇങ്ങോട്ട് വന്നത്

രമ്യ : അവിടെ ഇരുന്നാൽ വട്ട് പിടിക്കും

കസേരയിൽ ഇരുന്ന്,രമ്യയുടെ മൂഡ് മാറ്റാൻ, ചിരിച്ചു കൊണ്ട്

ഞാൻ : അല്ല എപ്പോ എഴുനേറ്റ് ഉറക്കത്തിൽ നിന്ന്

ഒന്ന് ചമ്മി കൊണ്ട്

രമ്യ : അത് പോടാ... എന്റെ മുഖം മുഴുവനും വൃത്തികേടാക്കിയാണല്ലേ നീ പോയത്

ഞാൻ : ആഹാ അത് കൊള്ളാം ഉറങ്ങി

💬 Comments

View all comments