0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 11 [R K]

Author : RK Read All Parts 9.2K

ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെ മഞ്ജുവിന്റെ വീട്ടിൽ എത്തി, എല്ലാവരേയും പരിചയപ്പെട്ട് അവരുടെ കൂടെ കമ്പനി അടിച്ചിരുന്നു, സമയം എട്ടായപ്പോൾ അത്താഴൂട്ടിനുള്ള തിരക്ക് തുടങ്ങി അടുത്തുള്ളവരൊക്കെ കഴിച്ച് കഴിഞ്ഞു മഞ്ജുവിന്റെ ബന്ധുക്കളോടൊപ്പം ഇരുന്ന് ഞാനും ഭക്ഷണം കഴിച്ചു, തിരക്കൊക്കെ കഴിഞ്ഞു സമയം ഒൻപതു കഴിഞ്ഞു ചേട്ടന്മാരൊക്കെ ചീട്ടുകളിക്കുള്ള തയ്യാറെടുപ്പായി അത് നോക്കി നിൽക്കുമ്പോൾ അടുത്തേക്ക് വന്ന

മഞ്ജു : ബോറടിച്ചോടാ

ഞാൻ : ഏയ്‌.. ഞാൻ എന്നാ ഇറങ്ങട്ടേടി, നാളെ രാവിലെ വരാനുള്ളതല്ലേ

മഞ്ജു : മം...

അപ്പോഴേക്കും അങ്ങോട്ട്‌ വന്ന

മയൂഷ : അജു പോവാണോ?

ഞാൻ : ആ... ആന്റിയെ ഇവിടെയെങ്ങും കണ്ടില്ലല്ലോ

മയൂഷ : കലവറയിൽ തിരക്കിലായിരുന്നു നാളത്തെ സദ്യയുടെ

ഞാൻ : ഇവിടെ തന്നെയാണോ കുക്കിംഗ്‌

മഞ്ജു : ആടാ... എല്ലാവരും അതിന്റെ തിരക്കിലാ

ഞാൻ : അല്ല ആന്റിയുടെ ഹസ്സ് എവിടെ

ചീട്ടുകളി നടക്കുന്ന അവിടെ കാണിച്ച്

മയൂഷ : ദേ ഇരിക്കണു ഇനി പൈസയും കളഞ്ഞ് രാവിലെ പൊങ്ങൂളു

ആ സമയം അങ്ങോട്ട്‌ വന്ന മഞ്ജുവിന്റെ അനിയത്തി

ചിഞ്ചു : അമ്മായി ദേ ഇവന് ഉറക്കം വരുന്നുണ്ട്

മയൂഷ : നീയൊന്ന് വീട്ടിൽ കൊണ്ട് പോയി കിടത്തിയട്ടു വാ

ചിഞ്ചു : ഞാനില്ല എനിക്ക് മൈലാഞ്ചി ഇട്ട് കൊടുക്കാനുള്ളതാ

മയൂഷ : ഇവന്റെ ഒരു കാര്യം

മഞ്ജു : അമ്മായി എന്നാ അജുന്റെ കൂടെ പോയിട്ട് വാ

മയൂഷ : അത്... അമ്മ എവിടെ?

ചിഞ്ചു : അമ്മുമ്മ അവിടെ പണിയില

മയൂഷ : മം...

മഞ്ജു :

💬 Comments

View all comments