Chapter Title : എന്റെ മാവും പൂക്കുമ്പോൾ 12 [R K]
ദേഷ്യം പിടിപ്പിക്കാതെ, ചേച്ചി വെറുതെ പറഞ്ഞതാ ആന്റി
മായ : മമ്മിയുടെ വഴക്ക് മാറിയില്ലേ
കാറെടുത്ത് ലോഡ്ജിലേക്ക് വിട്ട്, ഫോം ഫിൽ ചെയ്ത് താക്കോൽ വാങ്ങി, അമ്പലത്തിലെ സമയമൊക്കെ റിസപ്ഷനിൽ ചോദിച്ചറഞ്ഞ
ഞാൻ : ആന്റി ദീപാരാധന തുടങ്ങാറായി
മുറിയിലേക്ക് നടന്ന്
സാവിത്രി : എന്നാ റെഡിയായി വേഗം പോവാം
മായ : ഇപ്പഴോ നാളെ രാവിലെ പോയാൽ പോരേ
സാവിത്രി : ഇങ്ങനൊരു മടിച്ചി, നീ ഇവിടെ ഇരുന്നോ ഞാൻ പോയ് തൊഴുതിട്ട് വരാം
ഞാൻ : ആന്റി പക്ഷെ നല്ല തിരക്കാണ് അകത്തു കയറി തൊഴുവാം ദീപാരാധന കാണാൻ പറ്റോന്ന് അറിയില്ല
മായ : കണ്ടോ അപ്പൊ നാളെ പോവാം
സാവിത്രി : ഞാൻ എന്തായാലും തൊഴുതിട്ട് വരാം
മുറിയുടെ മുന്നിൽ എത്തി ഡോർ തുറന്ന്
ഞാൻ : ആന്റി ഒറ്റക്ക് പോവണ്ട ഞാനും വരാം
സാവിത്രി : എന്നാ നീ ചെന്ന് വേഗം റെഡിയായിട്ട് വാ
ഓപ്പോസിറ്റ് വരിയിൽ അറ്റത്തുള്ള എന്റെ റൂമിലേക്ക് ചെന്ന് കുളിച്ചു റെഡിയായി വേഗം മായയുടെ റൂമിൽ വന്നു മുട്ടി, വാതിൽ തുറന്ന്
മായ : ആ നീ ഇത്ര പെട്ടെന്ന് വന്നോ മമ്മി കുളിക്കുവാണ്
അകത്തു കയറി
ഞാൻ : ആ ബെസ്റ്റ് എന്നോട് വേഗം വരാൻ പറഞ്ഞ്
ഡോർ അടച്ച്
മായ : മുണ്ടുത്തപ്പോൾ ലുക്കായല്ലോ
ഞാൻ : താങ്ക്സ്
കട്ടിലിൽ കിടക്കുന്ന കൊച്ചിനെ നോക്കി
ഞാൻ : ഇവൻ ഉറങ്ങിയോ, എന്നാ ചേച്ചിക്കും വന്നൂടെ
കട്ടിലിൽ ഇരുന്ന്
മായ : ഞാനില്ലടാ ഇനി സാരിയൊക്കെ
💬 Comments
View all comments