Chapter Title : എന്റെ മാവും പൂക്കുമ്പോൾ 12 [R K]
കറക്കും ആരുടെ അവസരം ആണോ അയ്യാൾ ' ഹെഡ് ഓർ ടെയിൽ ' വിളിക്കണം, അയ്യാൾ പറയുന്നത് വീഴുവാണെങ്കിൽ ആ ആളാണ് ഭാഗ്യവാൻ
വാസന്തി : എന്നിട്ട്?
വീണ : എന്നിട്ടെന്താ അമ്മേ, ഭാഗ്യവാൻ കൂട്ടത്തിലെ ഒരാളോട് ഒരു കാര്യം പറയും, അയ്യാൾ അതുപോലെ ചെയ്യണം
ഞാൻ : ചെയ്തില്ലെങ്കിലോ?
ശിൽപ : കോളേജിൽ ആണെങ്കിൽ നല്ല ഇടി കിട്ടും
ഞാൻ : ഇടിയോ....
വാസന്തി : അല്ലാ എന്തൊക്കെയാ ചെയ്യാൻ പറയുന്നത്?
ശിൽപ : അതൊന്നുമില്ല ആന്റി പാട്ട് പാടാനും മിമിക്രി കാണിക്കാനും ഡാൻസ് കളിക്കാനൊക്കെ പറയും, പിന്നെ ഭാഗ്യവാന്റെ ഇഷ്ട്ടം പോലെയിരിക്കും കാര്യങ്ങൾ
ഞാൻ : കൊള്ളാലോ ഗെയിം
വാസന്തി : പിന്നെ പിന്നെ ഡാൻസൊന്നും കളിക്കാൻ എന്നെ കൊണ്ട് പറ്റില്ല
എന്ന് പറഞ്ഞ് സോഫയിൽ നിന്നും എഴുന്നേറ്റ
വാസന്തി : ഞാൻ ചായ വെക്കട്ടെ, നിങ്ങൾ കളിച്ചോ
വീണ : അമ്മേ... ഇത് ശരിയല്ലട്ടോ
ഞാൻ : വാ ആന്റി ചുമ്മാ സമയം പോവല്ലേ, ദേ ആന്റിയോട് ഡാൻസ് കളിക്കാൻ ആരും പറയരുത്
വീണയും ശില്പയും സമ്മതം മൂളി
ഞാൻ : ആന്റി കേട്ടല്ലോ, ഇനി കളിക്കാലോ
അടുക്കളയിലേക്ക് നടന്നു കൊണ്ട്
വാസന്തി : ആ... എന്നാ കളിക്കാം, ഞാൻ ചായ എടുക്കട്ടെ
എന്ന് പറഞ്ഞ് വാസന്തി അടുക്കളയിൽ പോയി, ശില്പയോട് ശബ്ദം താഴ്ത്തി
ഞാൻ : എന്തും പറഞ്ഞാൽ ചെയ്യോ?
ചിരിച്ചു കൊണ്ട്
ശിൽപ : പിന്നല്ലാതെ അർജുൻ ചോദിക്ക്
വീണ : ഡി അമ്മയുണ്ട് ആവിശ്യം ഇല്ലാത്തതൊന്നും ചോദിക്കാൻ നിക്കണ്ട
💬 Comments
View all comments