0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 13 [R K]

Author : RK Read All Parts 12.2K

ഒന്ന് ചുമ്മാ കളിയാക്കാതെ

വൈകിട്ട് ചായ കുടി കഴിഞ്ഞു ഇരിക്കും നേരം സുധയുടെ കോൾ വന്നു, കോൾ എടുത്ത്

ഞാൻ : ഹലോ..

സുധ : ആ നീ എവിടെയാ അജു

ഞാൻ : ഞാൻ ഇവിടെയൊക്കെ തന്നെയുണ്ട്

സുധ : വീട്ടിൽ ആണോ?

ഞാൻ : അല്ല ഫ്രണ്ടിന്റെ വീട്ടിലാ

സുധ : രതീഷിന്റെ കൂടെയാണോ?

ഞാൻ : അല്ല , എന്താ കാര്യം ആന്റി?

സുധ : ഒന്നുല്ല...നീ ഫ്രീയാവുമ്പോ വീട്ടിലേക്ക് വരോ

ഞാൻ : ഏ... എത്തിയോ?

സുധ : മം...

ഞാൻ : ഞാൻ എന്നാ ഇപ്പൊ തന്നെ വരാം

എന്ന് പറഞ്ഞ് കോൾ കട്ടാക്കി എഴുന്നേറ്റു , അടുത്തിരുന്ന

ശിൽപ : എങ്ങോട്ട് പോണ്?

ഞാൻ : കൂട്ടുകാരന്റെ വീട്ടിൽ

വീണ : പോണില്ലെന്ന് പറഞ്ഞിട്ട്

ഞാൻ : അല്ല അവന്റെ അമ്മയാ വിളിച്ചത് പെട്ടെന്ന് ചെല്ലാൻ പറഞ്ഞു

ചിരിച്ചു കൊണ്ട്

വീണ : അവിടെയും പണിയുണ്ടോ?

ഞാൻ : പോടീ...

ശിൽപ : വേഗം വരോ?

ഞാൻ : ആ നോക്കട്ടെ

അങ്ങോട്ട്‌ വന്ന

വാസന്തി : അജുമോൻ എവിടെ പോണ്?

ചിരിച്ചു കൊണ്ട്

വീണ : കൂട്ടുകാരന്റെ അമ്മ വിളിച്ചട്ടുണ്ടെന്ന്

വാസന്തി : ആണോ..

ഞാൻ : ആ ആന്റി, ഞാൻ പോയിട്ട് വരാം

വാസന്തി : മ്മ്... വേഗം വരണം

ഞാൻ : ആ...

ഒരു നല്ല ഓണം കൂടിയ സന്തോഷത്തിൽ ഞാൻ അവിടെ നിന്നും ഇറങ്ങി വീട്ടിൽ ചെന്ന് ഡ്രെസ്സൊക്കെ മാറി നേരെ സുധയുടെ

💬 Comments

View all comments