Chapter Title : എന്റെ മാവും പൂക്കുമ്പോൾ 13 [R K]
ആ
കോള് കട്ടാക്കിയ എന്നോട്
സുധ : നീ എന്തിനാ കോൾ എടുത്തത്
ഞാൻ : ആന്റിയല്ലേ പറഞ്ഞത് എടുക്കാൻ
സുധ : ഫോൺ എടുക്കാനല്ലേ പറഞ്ഞത് കോൾ എടുക്കാൻ പറഞ്ഞോ
ഞാൻ : അതിനിപ്പോ എന്താ പ്രശ്നം
സുധ : അവൾക്കെന്തോ ഒരു സംശയം ഉള്ളപോലെ
ഞാൻ : ഓ.. പിന്നെ.. ഒന്ന് പോ ആന്റി
ഏഴ് മണി കഴിഞ്ഞിട്ടും കാണാത്തത് കൊണ്ട് ശിൽപ എന്നെ ഫോൺ വിളിച്ചു, കോൾ എടുത്ത്
ഞാൻ : ആ പറയ്
ശിൽപ : താൻ വരുന്നില്ലേ
ഞാൻ : ഇല്ലടി ഇന്ന് ഇവിടെ നിൽക്കണം ആന്റി ഒറ്റയ്ക്കാണ്
ശിൽപയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി
വീണ : ആന്റി കാണാൻ എങ്ങനെയാടോ
ഞാൻ : ഒന്ന് പോയേടി..
വീണ : മം മം നടക്കട്ടെ നടക്കട്ടെ
ഫോൺ വാങ്ങി
ശിൽപ : നല്ല പണിയാണട്ടോ താൻ കാണിച്ചത്, വരാന്ന് പറഞ്ഞ് പറ്റിക്കുന്നു
ഞാൻ : വേറെ ദിവസം വരാടി കോപ്പേ
ശിൽപ : ഹമ്.. താൻ വരണ്ട
എന്ന് പറഞ്ഞ് ദേഷ്യത്തിൽ കോൾ കട്ടാക്കി, ചപ്പാത്തിയും മെഴുക്കുവരട്ടിയും ടേബിളിൽ കൊണ്ടുവന്ന് വെച്ച് നിലവിളക്ക് കെടുത്തി അകത്തു വെച്ച് വാതിൽ ലോക്ക് ചെയ്ത് എന്റെ അടുത്ത് വന്നിരുന്ന്
സുധ : ആരാ അജു?
ഞാൻ : ഫ്രണ്ടാ..
സുധ : ഓ ഗേൾഫ്രണ്ടാ?
ഞാൻ : ഏയ്...
സുധ : മ്മ്..
കോളിങ് ബെല്ലിന്റെ ശബ്ദം കേട്ട് പരിഭ്രമിച്ചു
സുധ : ഈ നേരത്തിപ്പോ ആരാവോ
എന്ന് പറഞ്ഞ് എഴുന്നേറ്റ്
💬 Comments
View all comments