Chapter Title : എന്റെ മാവും പൂക്കുമ്പോൾ 13 [R K]
അതിന്?
ബീന : അല്ല അജുമോൻ കാറ് ഓടിക്കുമെന്ന് പറഞ്ഞു, എന്നാ പിന്നെ എവിടെയെങ്കിലും പോവുമ്പോൾ അജുനെ വിളിക്കാമെന്ന് കരുതി
ചെറിയ ദേഷ്യത്തിൽ
വാസന്തി : നിനക്ക് വേറെ ആരെയും കിട്ടിയില്ലേ, അജുന് ജോലിയൊക്കെ ഉള്ളതാ അത് കളഞ്ഞിട്ട് നിന്റെ കാറോടിക്കാൻ വരാനോ
ഞാൻ : അല്ല ആന്റി, ഞാൻ സമയം കിട്ടുമ്പോൾ ചെല്ലാമെന്ന് പറഞ്ഞതാ
വാസന്തി : വെറുതെ മോനെ ബുദ്ധിമുട്ടിക്കാൻ
ബീന : നീ എന്തിനാ വെറുതെ ദേഷ്യം പിടിക്കുന്നെ അജുമോൻ വരാന്ന് പറഞ്ഞിട്ട ഞാൻ ചോദിച്ചത്
ഞാൻ : അതെ ആന്റി
ബീന : പിന്നെ അജു എന്നെയും മോളേയും കാറ് ഒന്ന് ഓടിക്കാൻ പഠിപ്പിക്കണം
വാസന്തി : ആ... ഇനി അതിന്റെ കുറവും കൂടിയുള്ളു
ചിരിച്ചു കൊണ്ട്
ഞാൻ : രണ്ടു പേർക്കും ലൈസൻസൊക്കെയുണ്ടോ
ബീന : അതൊക്കെയുണ്ട്, കല്യാണത്തിന് മുന്നേ ഞാൻ ഓടിച്ചിരുന്നതാ അജു, ഇപ്പൊ പിന്നെ കുറേ വർഷമായില്ലേ അതാ ഒരു പേടി
വാസന്തി : നിന്റെ മോൾക്ക് അറിഞ്ഞൂടെ
ബീന : ഓ അവള് ലൈസൻസ് എടുക്കാൻ പോയത് മാത്രമേ ഞാൻ കണ്ടട്ടുള്ളു
ഞാൻ : നമുക്ക് റെഡിയാക്കാം ആന്റി
വാസന്തി : അജുമോനെ പൈസ വാങ്ങിക്കോളണം കേട്ടോ, പൂത്ത കാശാണ് വീട്ടിൽ
ബീന : പോടി പോടി നീ പറഞ്ഞിട്ട് വേണം അതൊക്കെ ഞാൻ കൊടുക്കും
ബീനയെ പുഞ്ചിരിച്ചു കാണിച്ച്
ഞാൻ : ഏയ്... ക്യാഷ് ഒന്നും വേണ്ട
വാസന്തി : പിന്നെ വെറുതേയോ അത് വേണ്ട അങ്ങനെ അമ്മയും മോളും ഫ്രീയായി പഠിക്കണ്ട
ബീന
💬 Comments
View all comments