0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 13 [R K]

Author : RK Read All Parts 13.5K

: ഇന്നാ

എന്ന് പറഞ്ഞ് ചായ എന്റെ നേരെ നീട്ടി, എഴുനേറ്റ് ചായ മേടിച്ച് ഫോണും എടുത്ത് ഹാളിലേക്ക് നടന്ന

ഞാൻ : കാന്താരി എവിടെ?

സുരഭി : അവള് ടി വി യുടെ മുന്നിൽ ഉണ്ട്

ഹാളിൽ ചെന്നിരുന്നു ചായ കുടിക്കും നേരം

സുരഭി : ചേടത്തി ഇവന് മൊബൈലിൽ കളി കുറച്ചു കൂടുതലാ, ഒന്ന് സൂക്ഷിച്ചേക്ക്

ഞാൻ : പിന്നെ ഒന്ന് പോ അമ്മായി

സുരഭി : മം മം വല്ല പെൺകൊച്ചിനേയും വിളിച്ചു കൊണ്ട് വരുമ്പോൾ അറിയാം

ഞാൻ : ആ അമ്മായി തന്നെ അത് പറയണം, നല്ല ടീമാണ്

ഫോൺ എടുത്ത് ഇന്നലെ കിട്ടിയ ഫോട്ടോസ് നോക്കി ചായ കുടിക്കും നേരം

സുരഭി : ദേ ചേടത്തി കണ്ടില്ലേ ഫുൾ ടൈം അതിൽ കുത്തിയിരുപ്പാണ്

സുരഭി അടുത്തേക്ക് വരുന്നത് കണ്ട് വേഗം ഫേസ്ബുക്കിലെ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തു, അടുത്ത് വന്ന് നിന്ന് ഫോൺ ബലമായി പിടിച്ചു വാങ്ങി നോക്കി

സുരഭി : ഇതിൽ എന്തോന്നാ ഇതിനും മാത്രം നോക്കാൻ

ചിരിച്ചു കൊണ്ട്

ഞാൻ : അത് ഫേസ്ബുക്കാണ് അമ്മായി

സുരഭി : ഓ.. എനിക്കറിയാത്ത പോലെ, പോടാ

ഫോണിൽ സേർച്ച്‌ ചെയ്തു കൊണ്ട്

സുരഭി : എല്ലാം ലോക്കാക്കി വെച്ചേക്കുവാണല്ലോ, സത്യം പറയട എന്താ ഇതിൽ

കളിയാക്കി കൊണ്ട്

ഞാൻ : അയ്യേ ചമ്മി പോയി

ഫോൺ എനിക്ക് തിരിച്ചു തന്ന്

സുരഭി : ഹമ് ഞാൻ കണ്ടു പിടിച്ചോളാം

ഗ്ലാസ്‌ സുരഭിക്ക് കൊടുത്ത്

ഞാൻ : പിന്നെ ഉണ്ട പിടിക്കും

💬 Comments

View all comments