Chapter Title : എന്റെ മാവും പൂക്കുമ്പോൾ 13 [R K]
: ഇപ്പൊ വന്നോന്ന് നോക്ക്
ഞാൻ : ആഹ്.. വെറുതെ ഇരി ചേച്ചി
രമ്യ : ഹമ്... നിനക്ക് ഞാൻ വെച്ചട്ടുണ്ട്
ഞാൻ : എന്തുട്ടാ...കളിയാ
രമ്യ : അല്ല നല്ല തല്ല്
ഞാൻ : തല്ലിക്കോ, തിരിച്ചു ഞാനും തരും മേടിച്ചോളണം
ചിരിച്ചു കൊണ്ട്
രമ്യ : മ്മ്...
രമ്യയുടെ കവിളിൽ തഴുകി
ഞാൻ : വേദനിച്ചോ ചേച്ചി
രമ്യ : പോടാ കൊഞ്ചാണ്ട്
ഞാൻ : മം...
ഷോപ്പിൽ എത്തി ഓഫീസിൽ കയറിയ രമ്യയോട്
ഞാൻ : ആ പിന്നെ ചേച്ചി ഡെലിവറിക്ക് മൂന്നു ചേട്ടന്മാര് നാളെ മുതൽ ജോയിൻ ചെയ്യും
രമ്യ : മം വണ്ടി റെഡിയായോ
ഞാൻ : അത് ഞാൻ ഇന്നലെ തന്നെ പറഞ്ഞ് റെഡിയാക്കിയട്ടുണ്ട്, മൂന്നു സെക്കനാന്റ് ആക്റ്റീവ നാളെ കൊണ്ടെന്നു തരും
രമ്യ : മം...
ഞാൻ : ഞാൻ എന്നാ പുറത്തു കാണും
രമ്യ : ശരിയടാ..
പുറത്തിറങ്ങി അവിടെയൊക്കെ കറങ്ങി നടന്ന് രാത്രി ഷോപ്പും പൂട്ടി രമ്യയെ വീട്ടിലാക്കി, ഞാൻ വീട്ടിലേക്ക് വന്നു, അകത്തു കയറി സുരഭിയേയും കൊച്ചിനേയും കാണാത്തത് കൊണ്ട്
ഞാൻ : അമ്മായിയും കൊച്ചും എവിടെ അമ്മാ
അമ്മ : അവര് കിടന്നു, നീ കഴിക്കുന്നുണ്ടോ
ഞാൻ : ആ എടുത്ത് വെച്ചോ, ഞാൻ കുളിച്ചിട്ടു വരാം
അമ്മ : കറി ബാക്കിയുണ്ടെങ്കിൽ ഫ്രിഡ്ജിൽ വെക്കണം, ഞാൻ കിടക്കാൻ പോവാണ്
മുറിയിലേക്ക് നടന്ന്
ഞാൻ : ആ...
മുറിയിൽ എത്തി വാതിൽ തുറന്ന് നിലത്ത് ഇന്നലെ ഇട്ട നൈറ്റ് ഡ്രെസ്സും ഇട്ട്
💬 Comments
View all comments