0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 13 [R K]

Author : RK Read All Parts 14.7K

: എന്തിന്

ഞാൻ : കെട്ടാനേ...

സുരഭി : ഓ..., അയ്യേ ഈ ഫോട്ടോ കാണാൻ കൊള്ളില്ല, ചത്തപോലെയാ കിടക്കുന്നത്

ഞാൻ : പിന്നെ ഉണ്ടയാ നല്ല രസമുണ്ട്

സുരഭി : പോടാ നീ ഒരണ്ണം കൂടി എടുത്തേ

എന്ന് പറഞ്ഞ് ഫോൺ എനിക്ക് തന്ന് എന്റെ നേരെ തിരിഞ്ഞ് മുടിയൊക്കെ അഴിച്ചിട്ട് തലയിൽ കൈ കുത്തി ചരിഞ്ഞു കിടന്നു

ഞാൻ : ഇതെന്താ മഹാവിഷ്ണുവിന്റെ അനന്ത ശയനമോ

സുരഭി : നീ എടുക്കടാ

എഴുനേറ്റിരുന്ന് രണ്ടു മൂന്നു ഫോട്ടോസ് എടുത്ത് ഫോൺ സുരഭിക്ക് കൊടുത്തു, വേഗം എഴുനേറ്റ് എന്റെ അടുത്തിരുന്ന് ഫോൺ വാങ്ങി ഫോട്ടോസ് നോക്കി

സുരഭി : ആ ഇത് കൊള്ളാം, പക്ഷെ വെട്ടം കുറവാണ്

ചിരിച്ചു കൊണ്ട്

ഞാൻ : എന്നാ ലൈറ്റ് ഇട്ട് എടുക്കാം

സുരഭി : ആ നീ പോയി ലൈറ്റ് ഇട്ട് വാ

സുരഭിയുടെ ഉത്സാഹം കണ്ട് വേഗം എഴുനേറ്റ് പോയി ലൈറ്റ് ഇട്ട് വന്ന്

ഞാൻ : അമ്മായി എഴുനേറ്റ് നിൽക്ക്

വേഗം എഴുനേറ്റ് പല സ്റ്റയിലിലും നിന്ന സുരഭിയുടെ കുറേ ഫോട്ടോസ് എടുത്ത് ഫോൺ കൊടുത്ത്

ഞാൻ : പോരെ

ആവേശത്തോടെ ഓരോ ഫോട്ടോസും നോക്കി കൊണ്ട്

സുരഭി : ചേ ഈ ഡ്രെസ്സായത് കൊണ്ടാ ഒരു രസമില്ലടാ

ഞാൻ : എന്നാ ഡ്രസ്സ്‌ മാറിക്കോ

സുരഭി : ഇപ്പഴോ

ഞാൻ : ആ... ഫോട്ടോ എടുക്കണങ്കിൽ മതി

ഒന്ന് ആലോചിച്ച്

സുരഭി : എന്നാ നീ പുറത്തു നിക്ക് ഞാൻ ഡ്രസ്സ്‌ മാറട്ടെ

കൊഞ്ചി

💬 Comments

View all comments