Chapter Title : എന്റെ മാവും പൂക്കുമ്പോൾ 14 [R K]
വെള്ളം പോലും തരാതെ വിടുവാണ്
ഞാൻ : നിനക്ക് വെള്ളമല്ലല്ലോ പാലല്ലേ വേണ്ടത്
ചിരിച്ചു കൊണ്ട്
വീണ : അതെയതെ..
ഞാൻ : ഇവളെയും കൊണ്ട് പോവാൻ നോക്ക് വീണേ
ശിൽപ : ഹമ് എപ്പഴാ വരുന്നേ അങ്ങോട്ട്
ഞാൻ : അതൊക്കെ വരാം, വന്നിട്ട് മുഴുവനും നിനക്ക് തരാം പോരെ
പുഞ്ചിരിച്ചു കൊണ്ട്
ശിൽപ : മ്മ്... എന്നാ പോവാം
വീണ : എന്നാ വരുമ്പോ കാണാം
ഞാൻ : ആ കുറച്ചു തിരക്കുണ്ട് അതാ
വീണ : മം...
അവരെ പറഞ്ഞു വിട്ട് ഡെലിവറി ജോലിക്ക് വന്നവരെ ഇന്റർവ്യൂ ചെയ്ത് പറഞ്ഞു വിട്ട് മയൂന്റെ അടുത്ത് ചെന്നു
മയൂഷ : ഏതാ ആ പിള്ളേര്
ഞാൻ : അത് വീടിനടുത്തുള്ളവരാ
മയൂഷ : മം... ലൈൻ വല്ലതും ആണോടാ
ഞാൻ : ഏയ്..
മയൂഷ : ആ കറുമ്പിയുടെ കൊഞ്ചിക്കുഴയൽ കണ്ടാൽ അങ്ങനെ തോന്നില്ലല്ലോ
ഞാൻ : പിന്നെ ഉണ്ടയാ, ആ പിന്നെ ഇന്ന് വന്നവരൊക്കെ നാളെ മുതൽ ജോലിക്ക് കേറും
മയൂഷ : എത്ര പേര് വരോവാവോ
ഞാൻ : ആ വന്നവര് വരട്ടെ, ഞാൻ ചേച്ചിയുടെ വീട്ടിൽ പോവാണ്
എന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി, വീട്ടിൽ എത്തി രമ്യയുമായി ഇറങ്ങും നേരം
മായ : അജു പോയിട്ട് ഒന്ന് വരോ, എനിക്ക് കോർപറേഷൻ ഓഫീസിൽ ഒന്ന് പോണം
ഞാൻ : ആ വരാം ചേച്ചി
എന്ന് പറഞ്ഞ് ഇറങ്ങി, രമ്യയെ ഷോപ്പിലാക്കി തിരിച്ചു വന്ന് മായയേയും കൊണ്ട് കോർപറേഷൻ ഓഫീസിലേക്ക്
💬 Comments
View all comments