Chapter Title : എന്റെ മാവും പൂക്കുമ്പോൾ 14 [R K]
അശോടാ കഷ്ട്ടായാലോ
ഞാൻ : പക്ഷെ ഒരു ഇടിവെട്ട് ചരക്കാണ്
മയൂഷ : ഹമ്...നോക്കി നടന്നോ വല്ല നേവിക്കാരനും വെടിവെച്ചിടും
ഞാൻ : ഓ പിന്നെ...
മയൂഷ : പിന്നെ ഡാ ഓർഡർ നല്ല പോലെ വരുന്നുണ്ട് കുറച്ചു പേരെയും കൂടി വേണ്ടി വരും ഡെലിവറിക്ക്
ഞാൻ : മം... റെഡിയാക്കാം
എന്ന് പറഞ്ഞ് ഓഫീസിൽ കയറി, നെറ്റിയിൽ കൈ വെച്ച് ദിവാൻ കോട്ടിൽ മലന്ന് കിടക്കുന്ന രമ്യയെ കണ്ട്
ഞാൻ : ചേച്ചി ഉറങ്ങുവായിരുന്നോ
കൈ മാറ്റി കണ്ണ് തുറന്ന്
രമ്യ : നീയായിരുന്നോ
ഞാൻ : ഞാനല്ലാതെ വേറെ ആരാ ഇങ്ങനെ കേറി വരാൻ
രമ്യ : ആ വേറെ ആരെങ്കിലും ആണെങ്കിൽ എന്റെ വായിൽ നിന്നും കേട്ടാനെ
ചിരിച്ചു കൊണ്ട് രമ്യയുടെ അടുത്ത് ഇരുന്ന്
ഞാൻ : തലവേദനയാ
രമ്യ : ഏയ് ഇല്ലടാ വെറുതെ കിടന്നതാ
ഞാൻ : മം പിന്നെ നല്ല ഓർഡർ വരുന്നുണ്ടെന്ന് കുറച്ചു പേരെയും കൂടി എടുത്താലോ
രമ്യ : നീ എന്താണെന്നുവെച്ചാൽ നോക്കി ചെയ്യ്
രമ്യയുടെ അരയിൽ പിടിച്ച് ഞെക്കി
ഞാൻ : ഹമ്... ഇങ്ങനെ സുഖിച്ചു കിടന്നോ ഒന്നും അറിയണ്ട
രമ്യ : ആഹ്... വെറുതെ ഇരിയട, നിന്നെ എന്തിനാ പിന്നെ ഇവിടെ നിർത്തിയിക്കുന്നെ
ഞാൻ : ഓ... ജോലിക്കാരൻ
രമ്യ : പോടാ ഒന്ന് അങ്ങനെ ഞാൻ പറഞ്ഞോ
ഞാൻ : ആ മനസ്സിലായി
ദിവാൻകോട്ടിൽ നിന്നും എഴുന്നേറ്റ എന്റെ കൈയിൽ പിടിച്ചു വലിച്ചിരുത്തി
രമ്യ : ചുമ്മാ വഴക്കിടല്ലേ
ഞാൻ :
💬 Comments
View all comments