0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 14 [R K]

Author : RK Read All Parts 12.9K

വീട്ടിൽ ഉണ്ട്, താൻ ഇങ്ങോട്ട് വാ

ഞാൻ : ആ... ശരി

കോൾ കട്ടാക്കി ബീനയുടെ വീട്ടിലേക്ക് നടന്നു.

വാസന്തി : ആരാ മോളെ?

വീണ : അമ്മയുടെ അജുമോൻ വന്നട്ടുണ്ട്

ബീന : ആ എത്തിയോ

പുഞ്ചിരിയോടെ

വീണ : മം.. എത്തി എത്തി

ബീനയുടെ വീടിന്റെ ഗേറ്റ് തുറന്ന് ഉള്ളിൽ കയറിയതും പുറത്തേക്കു വന്ന

വീണ : നേരത്തെയാണല്ലോ

ഞാൻ : നിങ്ങളല്ലേ നേരത്തെ വരാൻ പറഞ്ഞത്

വീണ : ഞാനോ...

ഞാൻ : താനല്ല ആ ശിൽപ

വീണ : ആ അങ്ങനെ പറയ്

ഞാൻ : എന്നിട്ട് അവളെവിടെ?

ചിരിച്ചു കൊണ്ട്

വീണ : വീട്ടിൽ ഉണ്ട്

ഞാൻ : ഏ.. പിന്നെ എന്താ വാതിൽ തുറക്കാതിരുന്നത്

ശബ്ദം താഴ്ത്തി

വീണ : ഞാനും അമ്മയും ഇങ്ങോട്ട് വന്നപ്പോൾ സേവ്യർ അങ്കിൾ പുറത്തേക്കിറങ്ങി പോയി

ഞാൻ : അതിനു?

വീണ : മിക്കവാറും അവിടെക്കാണും

ഞാൻ : ഓഹോ അങ്ങനെ, അപ്പൊ അകത്ത് പരിപാടി നടക്കുവാവും

വീണ : മം മം താൻ വാ..

ഞാൻ : മം..

വീണയുടെ പുറകേ ബീനയുടെ മുറിയിൽ ചെന്നു, എന്നെ കണ്ടതും

ബീന : നേരത്തെ വന്നല്ലോ അജു

ഞാൻ : ആ... ആന്റി, അങ്കിൾ എവിടെപ്പോയ്

ബീന : കുറച്ചു മുന്നേ പുറത്തേക്ക് പോയതാ ഇതുവരെ എത്തിയട്ടില്ല

വാസന്തി : വല്ല കൂട്ടുകാരെയും കാണാൻ പോയതാവും, ഇനി ഒരു കൊല്ലം കഴിയണ്ടേ വരാൻ

കട്ടിലിനടുത്തുള്ള കസേര ചൂണ്ടി

ബീന : മോൻ ഇരിക്ക്,

💬 Comments

View all comments