0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 15 [R K]

Author : RK Read All Parts 5.5K

ഇല്ലാന്റി...

വേഗം ഒരു ഗ്ലാസിൽ വെള്ളം ഒഴിച്ച് ഒറ്റവലിക്ക് കുടിച്ച് കൊണ്ട്

രതീഷ് : അവനങ്ങനുള്ള ദുശീലമൊന്നുമില്ല

ഗ്ലാസ്‌ എടുത്ത് ഡ്രൈയായി ലിക്കർ വലിച്ചുകേറ്റി ചുണ്ട് തുടച്ച്

ബീന : അത് നന്നായി...

ബീനയുടെ കുടി കണ്ട് കണ്ണുതള്ളിയ

രതീഷ് : ഡ്രൈയോ.... ഓഹ്...

അടുത്ത ഗ്ലാസും ഫിനിഷ് ചെയ്ത്

രതീഷ് : കൂമ്പ് വാടത്തില്ലേ ചേച്ചി

ബീന : നിന്റെ പോലെ ഇളംകൂമ്പല്ല ഇത്, വാടാൻ വേണ്ടി

രതീഷ് : സമ്മതിച്ചിരിക്കണ്...

ബീന : അല്ല അജു ജോലി എന്താ നിർത്തിയത്?

ഞാൻ : അത്.. അവര് ആ ഷോപ്പ് വിറ്റു

ബീന : ഓ.... എന്നിട്ട് വേറെ ജോലി നോക്കുന്നില്ലേ?

ഞാൻ : ആ നോക്കണം ആന്റി

രതീഷ് : ചേച്ചി ചേട്ടനോട് പറഞ്ഞ് ഇവന് ഗൾഫിൽ വല്ല ജോലിയും ഒപ്പിച്ചുകൊടുക്ക്

ഞാൻ : പോടാ...

ബീന : ഞാൻ ചോദിക്കണോ അജു?

ഞാൻ : ഏയ്‌ വേണ്ട ആന്റി ഇവന് വട്ടാണ്

ബീന : എന്നാ നമുക്ക് നാളെ മുതൽ തുടങ്ങിയാലോ, ഇപ്പൊ എന്തായാലും ഫ്രീയല്ലേ

രതീഷ് : എന്ത് തുടങ്ങാൻ?

ഞാൻ : നാളെ മുതലോ.. മം...

രതീഷ് : എന്ത് തുടങ്ങണ കാര്യമാ?

ഞാൻ : ആന്റിക്ക് ഡ്രൈവിംഗ് പഠിപ്പിക്കാനാടാ

രതീഷ് : ഓ... അതായിരുന്നോ

ബീന : പറയ് അജു എന്നിട്ട് വേണം എനിക്കവളോടും കൂടി പറയാൻ

ഞാൻ : ആ.. ഞാൻ പറയാം ആന്റി

രതീഷ് : എന്ത് പറയാൻ, നീ പഠിപ്പിക്കാൻ നോക്കടാ,എന്തായാലും വെറുതെ ഇരിക്കണ്ടല്ലോ,

💬 Comments

View all comments